Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 112

2021-05-10 11:51:22
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

സ്റ്റൈപ്പെൻഡ് : 31,000 രൂപ.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക


https://bit.ly/2Q5E3Ur

https://bit.ly/2Q5E3Ur

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 14

കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ചുവടെ ചേർക്കുന്ന ടെലിഗ്രാം ചാനലിൽ അംഗമാകുക

http://bit.ly/3tq3j5t

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
265 views08:51
ओपन / कमेंट
2021-05-10 11:01:30
512 views08:01
ओपन / कमेंट
2021-05-10 05:16:29
കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി അവസരം.

നിയമനം : കോഴിക്കോടും ആറ്റിങ്ങലുമായിരിക്കും.

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക


https://bit.ly/KSCDCL-Job-Notification-2021

https://bit.ly/KSCDCL-Job-Notification-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 15

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്.നിങ്ങളുടെ ഫ്രണ്ട്സിനും ഫാമിലി മെമ്പേഴ്സിനും ഷെയർ ചെയ്യുമല്ലോ..!!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.2K views02:16
ओपन / कमेंट
2021-05-09 10:06:09
ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3o3XIAK

https://bit.ly/3o3XIAK

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 28

കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ചുവടെ ചേർക്കുന്ന ടെലിഗ്രാം ചാനലിൽ അംഗമാകുക

http://bit.ly/3tq3j5t

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.8K views07:06
ओपन / कमेंट
2021-05-08 10:04:41
കൊച്ചിൻ ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാരിൽ നിന്ന് തസ്തിക മാറ്റം വഴി പ്രിന്റർ,പ്ലേറ്റ് മേക്കർ തുടങ്ങി തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/KDRB-Latest-Jobs-2021

https://bit.ly/KDRB-Latest-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 29

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
795 views07:04
ओपन / कमेंट
2021-05-08 09:47:18
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം

Apply link: http://bit.ly/NIV-careers

@jobalertinfo
764 views06:47
ओपन / कमेंट
2021-05-08 09:42:25
വിപ്രോയിൽ ജോലി നേടാൻ സുവർണ്ണാവസം

Apply Link: http://bit.ly/Wipro-Careers

മറ്റു ഗ്രൂപ്പുകളിലും ഷെയർ ചെയ്തു കൊടുക്കു..
753 views06:42
ओपन / कमेंट
2021-05-08 09:41:00
710 views06:41
ओपन / कमेंट
2021-05-08 05:25:35
കൊച്ചിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ്‌ പ്രൊഫഷണലിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

മേയ് 17 ന് നടക്കുന്ന ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

വിജ്ഞാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 12

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/cmfri-jobs-2021

https://bit.ly/cmfri-jobs-2021

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
608 views02:25
ओपन / कमेंट
2021-05-07 14:10:08
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/rgcb-jrf-job-2021

https://bit.ly/rgcb-jrf-job-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 10

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.3K views11:10
ओपन / कमेंट