Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 119

2021-04-09 03:54:57
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ

യങ് പ്രൊഫഷണൽ തസ്തികകളിലാണ് ഒഴിവുകൾ

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/3d1Q99L

https://bit.ly/3d1Q99L

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 10

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.1K views00:54
ओपन / कमेंट
2021-04-08 21:31:59 Jobalertinfo pinned «*MRF ൽ ജോലി നേടാൻ സുവർണ്ണാവസരം ; ഫ്രഷേഴ്‌സിന് അപേക്ഷിക്കാം* പ്രമുഖ ടയർ നിർമ്മാതാക്കളായ MRF ടയേർസിൽ പ്രൊഡക്ഷൻ, ക്വാളിറ്റി അഷുറൻസ് പോസ്റ്റുകളിലേക്ക് ഡിഗ്രി പാസ്സ് ആയ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപെടുന്നവരെ MRF ന്റെ വിവിധ പ്ലാന്റുകളിൽ…»
18:31
ओपन / कमेंट
2021-04-08 21:31:55 *MRF ൽ ജോലി നേടാൻ സുവർണ്ണാവസരം ; ഫ്രഷേഴ്‌സിന് അപേക്ഷിക്കാം*

പ്രമുഖ ടയർ നിർമ്മാതാക്കളായ MRF ടയേർസിൽ പ്രൊഡക്ഷൻ, ക്വാളിറ്റി അഷുറൻസ് പോസ്റ്റുകളിലേക്ക് ഡിഗ്രി പാസ്സ് ആയ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപെടുന്നവരെ MRF ന്റെ വിവിധ പ്ലാന്റുകളിൽ 2,76,000 രൂപ വാർഷിക ശമ്പളത്തിൽ നിയമിക്കും. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

http://bit.ly/MRF-Careers

http://bit.ly/MRF-Careers

http://bit.ly/MRF-Careers

കൂടുതൽ തൊഴിൽ വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://www.facebook.com/groups/1692048934350289/

നമ്മുടെ കുട്ടികളെ/കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുക.

*ഈ അവസരം നഷ്ടപ്പെടുത്തരുത്..* *ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.* *നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും*

*MAXIMUM SHARE*
2.2K views18:31
ओपन / कमेंट