Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 117

2021-04-22 05:24:15
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ഒഴിവുകൾ

മാനേജർ
ഡെവലപ്പർ തുടങ്ങി തസ്തികകളിലായാണ് ഒഴിവുകൾ

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/KFC-Jobs-2021

https://bit.ly/KFC-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 30

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.2K views02:24
ओपन / कमेंट
2021-04-21 20:15:04
ഫാക്ടിൽ ഒഴിവുകൾ

തപാൽ/ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/FACT-Jobs-2k21

https://bit.ly/FACT-Jobs-2k21

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 22,26,30

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.4K views17:15
ओपन / कमेंट
2021-04-21 04:02:21
തപാൽ വകുപ്പിൽ ആർട്ടിസാൻ/ഡ്രൈവർ തസ്‌തികകളിൽ അവസരം

ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/Indian-Post-Office-Jobs-2021

https://bit.ly/Indian-Post-Office-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 30

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam എന്ന ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...!

ഗ്രൂപ്പ് ലിങ്ക് : https://chat.whatsapp.com/Fhpq97mmuh2KX9qisZVm4i

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോയിൻ ചെയ്യാവുന്നതാണ്.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
947 views01:02
ओपन / कमेंट
2021-04-15 04:22:25
ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് റിസർച്ചിൽ അവസരം

തപാൽ വഴി അപേക്ഷ സമർപ്പിക്കണം.

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

സീനിയർ അസിസ്റ്റന്റ് ആൻഡ് ഹെഡ്
സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ്
പ്രോഗ്രാം അസിസ്റ്റന്റ് (കമ്പ്യൂട്ടർ)
സ്റ്റെനോഗ്രാഫർ ഗ്രേഡ് III
ഡ്രൈവർ തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/BAIF-Notification-2021

https://bit.ly/BAIF-Notification-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 14

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.7K views01:22
ओपन / कमेंट
2021-04-14 13:47:15
ബാങ്ക് ഓഫ് ബറോഡയിൽ 513 വെൽത്ത് മാനേജ്മെന്റ് പ്രൊഫഷണൽ ഒഴിവ്

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ബ്രാഞ്ചുകളിലായിരിക്കും നിയമനം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/BOB-Notification-2021

https://bit.ly/BOB-Notification-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 29

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.5K views10:47
ओपन / कमेंट
2021-04-14 06:32:51
ദൂരദർശനിൽ വിവിധ തസ്‌തികകളിൽ അവസരം

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/Doordarshan-Notification-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 20

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.5K views03:32
ओपन / कमेंट
2021-04-14 03:12:31
കണ്ണിൽ നിറയെ കൊന്നപൂക്കളും കൈ നിറയെ നാണയങ്ങളും മനസ് നിറയെ നന്മയും സ്നേഹവും പകർന്ന് ഒരു വിഷുക്കാലം കൂടി പുലരുകയായി.. ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ... Happy Vishu
2.3K views00:12
ओपन / कमेंट
2021-04-13 04:03:02
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/3td6HkB

https://bit.ly/3td6HkB

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 16

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.5K views01:03
ओपन / कमेंट
2021-04-12 20:38:47
പാലക്കാട് വാളയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മലബാർ സിമന്റിസിൽ ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ
കെമിസ്റ്റ്
ജനറൽ മാനേജർ
മാർക്കറ്റിങ് എക്സിക്യൂട്ടീവ്
അസിസ്റ്റന്റ് ഫോർമാൻ മെക്കാനിക്കൽ തുടങ്ങി തസ്തികകളിലാണ് അവസരം

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/MCL-Jobs-2021

https://bit.ly/MCL-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 06

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.6K views17:38
ओपन / कमेंट
2021-04-12 06:18:59
തിരുവനന്തപുരം,പത്തനംതിട്ട, കൊല്ലം,കോട്ടയം,ഇടുക്കി,ആലപ്പുഴ തുടങ്ങി 6 ജില്ലക്കാരുടെ ശ്രദ്ധക്ക്...!

പഞ്ചാബ് നാഷണൽ ബാങ്കിൽ 23 പാർട്ട്ടൈം സ്വീപ്പർ ഒഴിവ്

തിരുവനന്തപുരം,പത്തനംതിട്ട, കൊല്ലം,കോട്ടയം,ഇടുക്കി,ആലപ്പുഴ തുടങ്ങി 6 ജില്ലകളിലുള്ളവർക്കാണ് അവസരം

യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം/നിരക്ഷരർക്കും അപേക്ഷിക്കാം

അപേക്ഷിക്കുന്നവർ അതത് ജില്ലകളിൽ സ്ഥിരതാമസക്കാരായിരിക്കണം.

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/pnb-part-time-sweeper-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 17

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്‌സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.8K views03:18
ओपन / कमेंट