Get Mystery Box with random crypto!

കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ തസ | jobalertinfo

കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി അവസരം.

നിയമനം : കോഴിക്കോടും ആറ്റിങ്ങലുമായിരിക്കും.

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക


https://bit.ly/KSCDCL-Job-Notification-2021

https://bit.ly/KSCDCL-Job-Notification-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 15

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്.നിങ്ങളുടെ ഫ്രണ്ട്സിനും ഫാമിലി മെമ്പേഴ്സിനും ഷെയർ ചെയ്യുമല്ലോ..!!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ