Get Mystery Box with random crypto!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അ | jobalertinfo

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസ്സോസിയേറ്റ്സ് (കസ്റ്റമർ സെയിൽ ആൻഡ് സപ്പോർട്ട്) ഒഴിവ്.

കേരളത്തിൽ 119 ഒഴിവുണ്ട്.

മലയാളം അറിയുന്നവർക്ക് കേരളത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/SBI-Clerk-Jobs-2021

https://bit.ly/SBI-Clerk-Jobs-2021

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയുന്നതിനായി ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക

https://t.me/jobalertinfo

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ