പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 97 ഒഴിവ്
നോർത്തേൺ റീജിയണിലാണ് അവസരം
യോഗ്യത : ബിരുദം/ഡിപ്ലോമ
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :
https://bit.ly/3uikTJQ
https://bit.ly/3uikTJQ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09
അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!
സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക
ഏറ്റവും പുതിയ ഗവൺമെന്റ് / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.
Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ