Get Mystery Box with random crypto!

വ്യോമസേനയുടെ വിവിധ യൂണിറ്റുകളിലായി 1515 സിവിലിയൻ ഒഴിവ് ഗ്ര | jobalertinfo

വ്യോമസേനയുടെ വിവിധ യൂണിറ്റുകളിലായി 1515 സിവിലിയൻ ഒഴിവ്

ഗ്രൂപ്പ് സി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് | ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് തപാൽ ആണ് അപേക്ഷ അയക്കേണ്ടത്

പത്താം ക്ലാസ് ജയം /ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

സ്റ്റോർ കീപ്പർ,
ഫയർമാൻ,
പൈന്റർ,
ഡ്രൈവർ,
വർക്കർ,
മെസ് സ്റ്റാഫ്‌,
ഹൗസ് കീപ്പിങ്,
ടൈപ്പിസ്റ്റ്,
സുപ്രണ്ടന്റ്,
കമ്പ്യൂട്ടർ ഓപ്പറേറ്റർ,
ക്ലർക്ക് തുടങ്ങി തസ്തികകളിലാണ് അവസരം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/IAF-Notification-2k21

https://bit.ly/IAF-Notification-2k21

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 02

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ