Get Mystery Box with random crypto!

സി.എസ്.ഐ. ആർ.-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അവസരം | jobalertinfo

സി.എസ്.ഐ. ആർ.-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അവസരം

മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
ടെക്‌നിക്കൽ അസിസ്റ്റന്റ്/റിസർച്ച് അസിസ്റ്റന്റ്
ലബോറട്ടറി ടെക്‌നിഷ്യൻ
ജെറിക്കൽ അസിസ്റ്റന്റ്
ടെക്‌നിക്കൽ ഓഫീസർ തുടങ്ങി തസ്തികകളിലാണ് ഒഴിവ്

ഹൈസ്കൂൾ ജയം/+2/ഉയർന്ന യോഗ്യതയുള്ളവർക്ക് ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/NIV-Jobs-2021

https://bit.ly/NIV-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 16

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ