Get Mystery Box with random crypto!

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL), ജൂനിയർ മാനേജർ | jobalertinfo

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL), ജൂനിയർ മാനേജർ ട്രെയിനി തസ്തികയിലെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ മാനേജർ ട്രെയിനി ബി.ടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്),
ജൂനിയർ മാനേജർ ട്രെയിനി ബി.ടെക്. (സിവിൽ),
ജൂനിയർ മാനേജർ ട്രെയിനി ബി.ടെക് (മെക്കാനിക്കൽ) തസ്തികകളിലാണ് അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 25

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Yjs57r

https://bit.ly/3Yjs57r

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ