Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 6

2023-03-03 19:40:12 Indian Air Force Agniveer Vayu Recruitment 2023

Job Role: Agniveer Vayu

(Only Unmarried Candidates (male/female) will be eligible for enrollment as Agniveer-vayu)

Qualification : 12th/Diploma
Salary: Rs.30,000/- to Rs.40,000/- per Month
Last Date: 31 March 2023

For More Details & Apply Now : https://bit.ly/IAF-Recruitment-2023



Jobs In Malayalam
244 views16:40
ओपन / कमेंट
2023-03-03 19:14:51 *ഓൺലൈൻ വഴി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവോ*

അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ ആമസോണിന്റെ Glow Road ആപ്പ് വഴി മാസവും 50000 രൂപ വരെ പണം സമ്പാദിക്കാം.

*(Download Now)*

https://glowroad.app.link/wpi47BWirvb

https://glowroad.app.link/wpi47BWirvb

ആമസോണിലെ ഉത്പന്നങ്ങൾ വിറ്റ് കൊണ്ട് വരുമാനം നേടാൻ സഹായിക്കുന്ന ആപ്പാണിത്.

ഒട്ടും നിക്ഷേപമില്ലാതെ സംരംഭകർക്ക് തുടങ്ങാനാവുന്ന ബിസിനസ്സാണിത്.

*വീട്ടിലിരുന്നു പണം സമ്പാദിക്കാൻ ആഗ്രഹമുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തുക*

*Share Maximum*
293 views16:14
ओपन / कमेंट
2023-03-02 20:22:13 കൊച്ചി മെട്രോയിൽ ജോലി അവസരം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Fleet Manager,
Manager,
Boat Operator തുടങ്ങിയ പോസ്റ്റുകളിലാണ് അവസരം

തിരഞ്ഞെടുക്കപെടുന്നവർക്ക് മാസശമ്പളം 1,00,000 രൂപ വരെ

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3KQtr5O

https://bit.ly/3KQtr5O

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 മാർച്ച് 08

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
704 views17:22
ओपन / कमेंट
2023-03-02 05:41:25 India Post Office Recruitment 2023

Job Role: Staff Car Driver
Qualification : 10th pass
No of Vacancies : 58 posts
Salary: Rs.19,900/- to Rs.63,200/- per Month
Last Date: 31 March 2023

For More Details & Apply Now : https://bit.ly/post-office-jobs-2023



Jobs In Malayalam
910 views02:41
ओपन / कमेंट
2023-03-01 19:29:09 ബി.എസ്.എഫ്.വാട്ടർ വിങ്ങിൽ അവസരം

എസ്.ഐ.
ഹെഡ് കോൺസ്റ്റബിൾ,
കോൺസ്റ്റബിൾ തസ്തികകളിലാണ് അവസരം

അടിസ്ഥാന യോഗ്യത : പത്താംക്ലാസ് വിജയം/പ്ലസ് ടു/ഡിപ്ലോമ

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം

വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3SFWFWS

https://bit.ly/3SFWFWS

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
243 views16:29
ओपन / कमेंट
2023-02-28 20:06:07 Cannanore Cantonment Board Recruitment 2023

Job Role: Lower Division Clerk / Mali
Qualification : 10th Std or its equivalent
Salary: Rs.23,000/- to Rs.60,700/- per Month
Last Date: 20 March 2023

For More Details & Apply Now : https://bit.ly/3SDg0Yx



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
375 views17:06
ओपन / कमेंट
2023-02-27 17:35:08 ആരോഗ്യകേരളത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം-എറണാകുളം) ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ശമ്പളം : 13,500 രൂപ

യോഗ്യത : ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3ECCYJG

https://bit.ly/3ECCYJG

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 06

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
281 views14:35
ओपन / कमेंट
2023-02-27 13:34:51 *Reliant Credits is hiring Microfinance Executive*

Qualification: +2 or Any Degree

Experience: Fresher or 0-2 Years in MFI Sector

*See more details*

https://www.linkedin.com/posts/jobalertinfo_reliantjobs-keralajobs-jobsinkerala-activity-7035918940631420928-OZ_q?utm_source=share&utm_medium=member_android

*Share with friends*
428 views10:34
ओपन / कमेंट
2023-02-26 19:43:26 കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

കേന്ദ്ര സർക്കാർ സ്ഥാപനമായ BECIL ൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ്/ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ഒഴിവുകൾ

പ്ലസ് ടു യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) ഒഴിവുകളിലേക്കും, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO) ഒഴിവുകളിലേക്കും അപേക്ഷിക്കാം

താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം

അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/41rmVs0

https://bit.ly/41rmVs0

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 03

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
683 views16:43
ओपन / कमेंट
2023-02-24 20:20:31 ടാറ്റ മെമ്മോറിയൽ സെന്ററിൽ അവസരം

മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലാണ് അവസരം

വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/tmc-walk-in-interview-2023

https://bit.ly/tmc-walk-in-interview-2023

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 28

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam എന്ന ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...!

ഗ്രൂപ്പ് ലിങ്ക് : https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോയിൻ ചെയ്യാവുന്നതാണ്.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
192 views17:20
ओपन / कमेंट