Get Mystery Box with random crypto!

കൊച്ചി മെട്രോയിൽ ജോലി അവസരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ | jobalertinfo

കൊച്ചി മെട്രോയിൽ ജോലി അവസരം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Fleet Manager,
Manager,
Boat Operator തുടങ്ങിയ പോസ്റ്റുകളിലാണ് അവസരം

തിരഞ്ഞെടുക്കപെടുന്നവർക്ക് മാസശമ്പളം 1,00,000 രൂപ വരെ

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3KQtr5O

https://bit.ly/3KQtr5O

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 മാർച്ച് 08

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ