Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 4

2023-04-10 17:17:48 ബി.കോം യോഗ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക്

ചലച്ചിത്ര വികസന കോർപറേഷനിൽ അക്കൗണ്ടന്റ് ഒഴിവ്

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC), അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശമ്പളം : 20,000 രൂപ

യോഗ്യത : ബി.കോം + ടാലി ഫൈനലൈസേഷൻ.

പ്രായം : 35 വയസ്സ് കവിയരുത്.

റെസ്യൂമെയും അനുബന്ധ രേഖകളുടെ പകർപ്പുകളും സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ഏപ്രിൽ 18.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3GtO2tq

https://bit.ly/3GtO2tq

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
913 views14:17
ओपन / कमेंट
2023-04-09 19:45:32 CBI Recruitment 2023 for Software Developers

Job Role: Software Developers
Qualification : B.E/B.Tech/M.Tech/MCA/M.Sc
No of Vacancies : 02 posts
Salary: Rs.80,000/- per Month
Last Date: 28 April 2023

For More Details & Apply Now : https://bit.ly/3mi6VbZ

Jobs In Malayalam
320 views16:45
ओपन / कमेंट
2023-04-08 06:24:17 പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് കല്യാൺ ജ്വല്ലേഴ്സിൽ അവസരം

ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ കല്യാൺ ജ്വല്ലേഴ്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു

പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം

എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്

സെയിൽസ് എക്സിക്യൂട്ടീവ്,
സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി,
സൂപ്പർവൈസർ,
കമ്പ്യൂട്ടർ ഓപ്പറേറ്റർ,
ഫ്ലോർ ഹോസ്റ്റസ്,
മാർക്കറ്റിങ് / ഫീൽഡ് എക്സിക്യൂട്ടീവ്,
സെയിൽസ് എക്സിക്യൂട്ടീവ്,
ഡ്രൈവർ തുടങ്ങി തസ്തികകളിലാണ് അവസരം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/41944B5

https://bit.ly/41944B5

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
451 views03:24
ओपन / कमेंट
2023-04-05 17:47:51
586 views14:47
ओपन / कमेंट
2023-03-31 08:19:30 *ESAF Bank hiring for various posts in Kerala*

Selection: Walk in Interview

Hiring Posts: Sales Officer, Gold Loan Officer, Branch Operations Manager, Branch Head

*Apply Link*

https://www.linkedin.com/posts/jobalertinfo_esafbank-esafhiring-bankjobs-activity-7047198003400491008-wevl?utm_source=share&utm_medium=member_android

*Share with friends*
296 views05:19
ओपन / कमेंट
2023-03-31 08:19:25 *ESAF Bank hiring for various posts in Kerala*

Selection: Walk in Interview

Hiring Posts: Sales Officer, Gold Loan Officer, Branch Operations Manager, Branch Head

*Apply Link*

https://www.linkedin.com/posts/jobalertinfo_esafbank-esafhiring-bankjobs-activity-7047198003400491008-wevl?utm_source=share&utm_medium=member_android

*Share with friends*
291 views05:19
ओपन / कमेंट
2023-03-31 08:19:14 *Aabasoft hiring for various post in kerala*

Quality Analyst
Software Engineer
Administrative Associate

Location: Kochi

*More Details*

https://www.linkedin.com/posts/jobalertinfo_aabasoft-itjobs-kochihiring-activity-7047436647520481280-C1Dd?utm_source=share&utm_medium=member_android

*Share with friends*
271 views05:19
ओपन / कमेंट
2023-03-27 08:15:29 *അബുദാബി ഗവൺമെന്റിന് കീഴിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം*

അബുദാബി ഗവൺമെന്റിന് കീഴിലുള്ള Mubadala ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ നിരവധി ഒഴിവുകൾ

അസ്സോസിയേറ്റ്, സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മാനേജർ തുടങ്ങി വിവിധ പോസ്റ്റുകളിൽ അവസരം

കമ്പനി നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

*അപ്ലൈ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/Mubadala-Careers

https://bit.ly/Mubadala-Careers

https://bit.ly/Mubadala-Careers

*പലർക്കും ഈ ഒഴിവിനെക്കുറിച്ച് അറിയില്ല ആയതിനാൽ ഈ മെസ്സേജ് സുഹൃത്തുകൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക*

കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ്/ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BRFOGVe6QdSID6HoZyjf2j

https://t.me/jobvacancy456

*SHARE MAXIMUM*
359 views05:15
ओपन / कमेंट
2023-03-21 04:52:20 സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ അവസരം

കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ (KSFDC), എസ്.പി.വി. ആയിട്ടുള്ള കിഫ്ബി പ്രോജക്ടുകളിലേക്ക് പ്രോജക്ട് മാനേജർ, പ്രോജക്ട് അസിസ്റ്റന്റു മാരെ നിയമിക്കുന്നു.

തുടക്ക ശമ്പളം: 25,000 രൂപ മുതൽ 80,000 രൂപ വരെ

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/401prnJ

https://bit.ly/3FD147y

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
372 views01:52
ओपन / कमेंट
2023-03-19 05:47:25 മലബാർ കാൻസർ സെന്ററിൽ അവസരം

കണ്ണൂർ തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഡേറ്റാ എൻട്രി ഓപ്പറേറ്റർ,
ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ,
റിസർച്ച് നഴ്സ് തസ്തികകളിലാണ് അവസരം

തുടക്ക ശമ്പളം: 18,000 രൂപ മുതൽ 30,000 രൂപ വരെ

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 25

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Ttuqel

201 views02:47
ओपन / कमेंट