Get Mystery Box with random crypto!

പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് കല്യാൺ ജ്വല്ലേഴ്സിൽ അവസരം | jobalertinfo

പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് കല്യാൺ ജ്വല്ലേഴ്സിൽ അവസരം

ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ കല്യാൺ ജ്വല്ലേഴ്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു

പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം

എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്

സെയിൽസ് എക്സിക്യൂട്ടീവ്,
സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി,
സൂപ്പർവൈസർ,
കമ്പ്യൂട്ടർ ഓപ്പറേറ്റർ,
ഫ്ലോർ ഹോസ്റ്റസ്,
മാർക്കറ്റിങ് / ഫീൽഡ് എക്സിക്യൂട്ടീവ്,
സെയിൽസ് എക്സിക്യൂട്ടീവ്,
ഡ്രൈവർ തുടങ്ങി തസ്തികകളിലാണ് അവസരം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/41944B5

https://bit.ly/41944B5

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ