Get Mystery Box with random crypto!

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ അവസരം കേരള സംസ്ഥാന ചലച | jobalertinfo

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ അവസരം

കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ (KSFDC), എസ്.പി.വി. ആയിട്ടുള്ള കിഫ്ബി പ്രോജക്ടുകളിലേക്ക് പ്രോജക്ട് മാനേജർ, പ്രോജക്ട് അസിസ്റ്റന്റു മാരെ നിയമിക്കുന്നു.

തുടക്ക ശമ്പളം: 25,000 രൂപ മുതൽ 80,000 രൂപ വരെ

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/401prnJ

https://bit.ly/3FD147y

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ