Get Mystery Box with random crypto!

ബി.കോം യോഗ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക് ചലച്ചിത്ര വികസന കോർപ | jobalertinfo

ബി.കോം യോഗ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക്

ചലച്ചിത്ര വികസന കോർപറേഷനിൽ അക്കൗണ്ടന്റ് ഒഴിവ്

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC), അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശമ്പളം : 20,000 രൂപ

യോഗ്യത : ബി.കോം + ടാലി ഫൈനലൈസേഷൻ.

പ്രായം : 35 വയസ്സ് കവിയരുത്.

റെസ്യൂമെയും അനുബന്ധ രേഖകളുടെ പകർപ്പുകളും സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ഏപ്രിൽ 18.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3GtO2tq

https://bit.ly/3GtO2tq

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ