Get Mystery Box with random crypto!

കേരള ഹൈക്കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ് കേരള ഹൈക്ക | jobalertinfo

കേരള ഹൈക്കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്

കേരള ഹൈക്കോടതി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ 10 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തുടക്കശമ്പളം : 37,400 രൂപ മുതൽ 79,000 രൂപ

യോഗ്യത:

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം.
ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ഹയറും ഇംഗ്ലീഷ് ഷോർട്ട് ഹാൻഡിൽ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കംപ്യൂട്ടർ വേഡ് പ്രോസസിങ്ങിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം അഭിലഷണീയം

അപേക്ഷ 2022 ഡിസംബർ 27 മുതൽ ഓൺലൈനായി സമർപ്പിക്കാം

ഒന്നാം ഘട്ടം (സ്റ്റെപ്പ് I) അവസാന തീയതി : 2023 ജനുവരി 17

രണ്ടാംഘട്ടം (സ്റ്റെപ്പ് II) അവസാന തീയതി : 2023 ജനുവരി 25

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3jlPYvq

https://bit.ly/3jlPYvq

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ