റബ്ബർ ബോർഡിൽ പ്രോഗ്രാമർ ഒഴിവ് കേന്ദ്ര സർക്കാരിന്റെ കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന റബ്ബർ ബോർഡിൽ പ്രോഗ്രാമർ തസ്തികയിൽ അവസരം പി.എച്ച്.പി. പ്രോഗ്രാമർ, ജാവ പ്രോഗ്രാമർ തസ്തികകളിലാണ് അവസരം യോഗ്യത: ബി.ടെക് അല്ലെങ്കിൽ എം.സി.എ. ശമ്പളം : 25000 രൂപ അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് | ഡിസംബർ 28-നാണ് ഇന്റർവ്യൂ വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക https://bit.ly/3V4DhSS https://bit.ly/3V4DhSS അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ 321 views14:39