Get Mystery Box with random crypto!

Reminder ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കാടാമ്പുഴ അമ്പലത്ത | jobalertinfo

Reminder

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കാടാമ്പുഴ അമ്പലത്തിൽ അവസരം

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ നാല് തസ്തികകളിൽ ഒഴിവുണ്ട്

അടിച്ചുതളി,
മെയിൽ സ്കാവഞ്ചർ,
പൂന്തോട്ട പരിപാലകൻ,
പൂന്തോട്ട പരിപാലനം/സ്കാവഞ്ചർ തസ്തികകളിലാണ് അവസരം

ഹിന്ദുമതക്കാർ-ക്കാണ് അവസരം

യോഗ്യത : ഏഴാംക്ലാസ്

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ മേൽ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടതില്ല

തുടക്ക ശമ്പളം : 23,000 രൂപ മുതൽ 50,200 രൂപ വരെ

പ്രായപരിധി : 18- 40 വയസ്സ്

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3D16vff

https://bit.ly/3D16vff

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fKB1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ