Get Mystery Box with random crypto!

*ഗ്രൂപ്പ്‌ അംഗങ്ങളുടെ ശ്രദ്ധക്ക്* ഓൺലൈൻ ജോബ് ചെയ്യാൻ താല്പര്യ | jobalertinfo

*ഗ്രൂപ്പ്‌ അംഗങ്ങളുടെ ശ്രദ്ധക്ക്*

ഓൺലൈൻ ജോബ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു പലർക്കും കാൾ വന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കാശ് വാങ്ങി ഓൺലൈൻ ജോബുകളെ പറ്റിയുള്ള ഒരു CD അയച്ചുതന്നു മുങ്ങൽ ആണ് ഇവരുടെ സ്ഥിരം പരുപാടി. ദയവായി ആരും ഇത്തരം തട്ടിപ്പുകളിൽ വീഴാതെ ഇരിക്കുക.

*അഡ്മിൻ*