Get Mystery Box with random crypto!

എൽ.ഐ.സി.യിൽ 300 അസിസ്റ്റന്റ് അഡ്മിൻ ഓഫീസർ ഒഴിവ് ലൈഫ് ഇൻഷുറൻ | jobalertinfo

എൽ.ഐ.സി.യിൽ 300 അസിസ്റ്റന്റ് അഡ്മിൻ ഓഫീസർ ഒഴിവ്

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) തസ്തികയിൽ 300 ഒഴിവുണ്ട്

സ്ഥിരനിയമനമാണ്

യോഗ്യത : ബിരുദം

അടിസ്ഥാന ശമ്പളം : 53,600 രൂപ. (വലിയ നഗരങ്ങളിലാണ് ജോലിയെങ്കിൽ ആനുകൂല്യങ്ങളുൾപ്പെടെ ഏകദേശം 92,870 രൂപ)

ഫെബ്രുവരി 17, 20 തീയതികളിലാണ് പ്രാഥമിക പരീക്ഷ.

കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിങ്ങനെ കേരളത്തിൽ ആറ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3iL50uO

വിവരങ്ങൾ മലയാളത്തിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


https://bit.ly/3XDTpwl

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ