Get Mystery Box with random crypto!

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് KSRTC-യിൽ അവസരം കെ.എസ്.ആർ.ട | jobalertinfo

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് KSRTC-യിൽ അവസരം

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

അപേക്ഷ ഫീസ് ഇല്ല | ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം

അപേക്ഷ സമർപ്പിക്കുവാനും വിശദ വിവരങ്ങൾക്കും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Fmrqui

https://bit.ly/3ZLRaJ0

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ