Get Mystery Box with random crypto!

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് CPRI-യിൽ അവസരം സെൻട്രൽ പവർ | jobalertinfo

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് CPRI-യിൽ അവസരം

സെൻട്രൽ പവർ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള,ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം

അപേക്ഷ ഫീസ് ഇല്ല

മാസ ശമ്പളം : 37,000 രൂപ

വിജ്ഞാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3J9eusQ

https://bit.ly/3ZNQFxR

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ