Get Mystery Box with random crypto!

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അവസരം ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ | jobalertinfo

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അവസരം

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് സി തസ്തികകളിലെ 26 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

എയർവിങ്ങിലാണ് അവസരം

വനിതകൾക്കും അപേക്ഷിക്കാം

അസിസ്റ്റന്റ് എയർ ക്രാഫ്റ്റ് മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ),
അസിസ്റ്റന്റ് റേഡിയോ മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ),
കോൺസ്റ്റബിൾ (സ്റ്റോർമാൻ) തസ്തികകളിലാണ് അവസരം

അടിസ്ഥാന യോഗ്യത : പത്താംക്ലാസ് വിജയം / ഡിപ്ലോമ

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം

വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3YTYxNW

https://bit.ly/3YTYxNW

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ