Get Mystery Box with random crypto!

ഫവാഇദ്‌ - Benefits - فوائد

टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
चैनल का पता: @fawaid_malayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.38K
चैनल से विवरण


ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ
അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -
അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 9

2022-04-29 03:12:31 سورة آل عمران, الآية 193-194:

ربنا إننا سمعنا مناديا ينادي للإيمان أن آمنوا بربكم فآمنا ربنا فاغفر لنا ذنوبنا وكفر عنا سيئاتنا وتوفنا مع الأبرار

ربنا وآتنا ما وعدتنا على رسلك ولا تخزنا يوم القيامة إنك لا تخلف الميعاد

#الدعاء

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
479 views00:12
ओपन / कमेंट
2022-04-28 20:24:09 ➥ഷെയ്ഖുനാ അബുൽ യമാൻ അദ്നാൻ അൽ മസ്ഖരി -حفظه الله- പറഞ്ഞു :

തന്റെ സഹോദരൻ സുന്നത്ത്‌ നടപ്പിൽ വരുത്തുന്നതിലും, അമൽ ചെയ്യാൻ ഉത്സാഹം കാണിക്കുന്നതിലും സുന്നിയായ ഒരാൾ സന്തോഷിക്കും...

സുന്നത്തുകളും, ഖൈറും പ്രചരിപ്പിക്കപ്പെടുന്നതിനെ തൊട്ട്‌ വേദനയുണ്ടാകുന്നത്‌ ഒരു അസൂയാലുവിനാണ്‌


مقتطف من نصيحته " الطعن في النيات ظلم وظلمات " | 27 رمضان 1443 هجري

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
792 viewsedited  17:24
ओपन / कमेंट
2022-04-27 03:30:46 ത്വലബുൽ ഇൽമിൽ യെമനിലെ അഹ്‌ലുസ്സുന്നയുടെ വ്യതിരിക്തത

റസൂൽ ﷺ യിൽ നിന്ന് വന്നിട്ടുള്ള സുന്നത്തുകളോടുള്ള അതീവ താത്പര്യം


ഹുദൈഫ رضي الله عنه യുടെ ഹദീഥിൽ¹ വന്നത്‌ പ്രകാരം ഒരു റൿഅത്തിൽ സൂറത്തുൽ ബഖറ, പിന്നീട്‌ സൂറത്ത്‌ നിസാഅ്, പിന്നീട്‌ സൂറത്ത്‌ ആലു ഇമ്രാൻ എന്നീ ഓർഡറിൽ ഓതി നമസ്കരിച്ചു കൊണ്ട്‌ ഈ സുന്നത്ത്‌ ജീവിപ്പിച്ച്‌ കൊണ്ടാണ്‌ ഇന്നേ രാത്രി അൽ അല്ലാമ അൽ ഹജൂരി യെമനിലെ സെയ്‌ഊനിലെ തന്റെ മസ്ജിദിൽ രാത്രി നമസ്കരിച്ചത്‌

نقلا عن أخينا أبي عباد بسام - وفقه الله وزاده علما وثباتا - | 26 رمضان 1443 هجري

ഇത്‌ കൂടാതെ വിത്‌ർ ആക്കിയതിന്‌ ശേഷം രണ്ട്‌ റൿഅത്ത്‌ ഇരുന്ന നമസ്കരിക്കുക പോലെയുള്ള വിസ്മരിക്കപ്പെട്ട മറ്റു പല സുന്നത്തുകളും ഇതേ രാത്രി തന്നെ ഷെയ്ഖുനാ നടപ്പിലാക്കി

⓵ صحيح مسلم 772

#مميزات_أهل_السنة_باليمن
#إحياء_السنن

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
873 viewsedited  00:30
ओपन / कमेंट
2022-04-25 15:17:26 ലൈലത്തുൽ ഖദ്‌റിന്റെ ലക്ഷണം അനുഭവപ്പെട്ടാൽ അത്‌ മറ്റുള്ളവരെ അറിയിക്കേണ്ടതുണ്ടോ?

ഷെയ്ഖുനാ അബൂ അബ്ദില്ല സുലൈമാൻ അത്തുഹൈത്തി -حفظه الله- പറഞ്ഞു :

❝ ചില ഉലമാക്കളിൽ നിന്നുദ്ധരിച്ച്‌ ഇബ്നു ഹജർ -رَحِمـهُ الله- പറഞ്ഞിട്ടുണ്ട്‌ :
لا يستحب ذلك والخير إخفاؤها

" അത്‌ അറിയിക്കൽ മുസ്തഹബ്ബല്ല, അത്‌ മറച്ചു വെക്കലാണ്‌ നല്ലത്‌ " ❞

എന്നിട്ട്‌ ഷെയ്ഖ്‌ -حفظه الله- പറഞ്ഞു : ❝ അങ്ങനെ അറിയിച്ച്‌ കഴിഞ്ഞാൽ ബാക്കിയുള്ള ദിവസങ്ങളിൽ കഠിന പ്രയത്നം നടത്തുന്നതിൽ നിന്ന് ജനങ്ങൾ പിന്നോട്ട്‌ പോകും...

مستفادة من تعليقه على ' تحفة رمضان ' للبيحاني - 16 رمضان 1443 هجري

#ليلة_القدر


𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
701 viewsedited  12:17
ओपन / कमेंट
2022-04-24 15:19:35 ️قال ابن باز رحمه الله:
"من قام العـشْرَ جميعاً ، أدرك ليلة القدر.

الفتاوى ٤٢٧/١٥

ഇബ്നു ബാസ്‌ رحمه الله പറഞ്ഞു : " ആരെങ്കിലും പത്തു ദിവസം മുഴുവനായി ഖിയാമിൽ ഏർപ്പെട്ടാൽ അവൻ ലൈലത്തുൽ ഖദ്‌ർ നേടിയെടുത്തു "

و️قال رحمه الله : وقيامها يكون بالصلاة والذكر والدعاء وقراءة القرآن وغير ذلك من وجوه الخير

الفتاوى ٤٢٦/١٥

അദ്ധേഹം رحمه الله പറഞ്ഞു : " ഖിയാം എന്നത്‌ നമസ്കാരം കൊണ്ടും , ദിക്‌ർ കൊണ്ടും പ്രാർത്ഥന കൊണ്ടും , ഖുർആൻ പാരായണം കൊണ്ടും മറ്റു എല്ലാ നിലക്കുള്ള നല്ല പ്രവർത്തനം കൊണ്ടും സാധ്യമാവും "

#اغتنام_الفرص

https://t.me/fawaid_malayalam
628 views12:19
ओपन / कमेंट
2022-04-24 15:15:53 قال ابن عثيمين رحمه الله:
وقت ليلة القدر يبدأ من غروب الشمس إلى طلوع الفجر انتهى.
شرح البلوغ (٧/ ٥٤٨)

ഇബ്നു ഉതയ്മീൻ رحمه الله പറഞ്ഞു : " ലൈലത്തുൽ ഖദ്‌റിന്റെ സമയം സൂര്യാസ്തമയം മുതൽ തുടങ്ങി പ്രഭാതോദയം വരെയാണു " 

قال رحمه الله:
لا يشترط لها اعتكاف، يعني: يمكن لإنسان أن يقوم ليلة القدر في بيته انتهى.
شرح البلوغ (٧/ ٥٤٨)

അദ്ധേഹം رحمه الله പറഞ്ഞു : " അതിനു (ലൈലത്തുൽ ഖദ്‌റിനു) ഇഅ്തികാഫ്‌ വേണമെന്ന നിബന്ധനയില്ല , ഒരാൾക്ക്‌ ലൈലത്തിൽ ഖദ്‌റിനായി തന്റെ വീട്ടിലും ഖിയാം നിർവ്വഹിക്കാം "

#اغتنام_الفرص

https://t.me/fawaid_malayalam
560 views12:15
ओपन / कमेंट
2022-04-24 14:56:04 ഇവിടെ വന്ന തെറ്റുകൾ തിരുത്തിക്കൊണ്ടുള്ള പോസ്റ്റുകൾ ഈ ഹാഷ്‌ ടാഗിൽ ലഭിക്കും

#تراجع

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
514 views11:56
ओपन / कमेंट
2022-04-24 14:53:57 തിരുത്ത്‌ : ഈ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തിരുന്ന താഴെ കാണുന്ന പോസ്റ്റിനെ കുറിച്ച്‌ നമ്മുടെ മുതിർന്ന സഹോദരൻ അബൂ ദാവൂദ്‌ അൽ ഹിന്ദി -حفظه الله- ഷെയ്ഖുനാ അബൂ അബ്ദില്ല യൂസുഫ്‌ അശർഅബി -حفظه الله- യോട്‌ ചോദിച്ചപ്പോൾ അദ്ധേഹം നൽകിയ മറുപടിയുടെ ആശയം : " സൂറത്തുൽ ഖദ്‌റിലെ ആയത്തിൽ പറഞ്ഞത്‌ പോലെ ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാത്രി എന്ന് തന്നെ പറഞ്ഞാൽ മതി, അത്‌ പിന്നീട്‌ ദിവസങ്ങളും മിനുട്ടുകളുമായി വിഭജിക്കേണ്ടതില്ല " എന്നാണ്‌.

الحمد لله الذي وفقني للرجوع إلى الحق. وجزى الله كل من نصحني في هذا الأمر




ലൈലത്തുൽ ഖദ്‌റിലെ ഒരു മണിക്കൂർ , അല്ലാത്ത സമയത്തെ 8 വർഷത്തിനു തുല്യമാണു ,

അതിലെ ഒരു മിനുട്ട്‌ അല്ലാത്ത സമയത്തെ 50 ദിവസങ്ങൾക്ക്‌ തുല്യമാണു.

മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഒരു സുവർണ്ണാവസരമാണു.

وفقنا الله الجميع


#تراجع

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
904 viewsedited  11:53
ओपन / कमेंट
2022-04-23 14:46:52 ത്വലബുൽ ഇൽമിൽ യെമനിലെ അഹ്‌ലുസ്സുന്നയുടെ വ്യതിരിക്തത

റസൂൽ ﷺ യിൽ നിന്ന് വന്നിട്ടുള്ള സുന്നത്തുകളോടുള്ള അതീവ താത്പര്യം


അഹ്‌ലുസ്സുന്നയുടെ മസ്ജിദുകളിലെ റമദാനിലെ രാത്രി നമസ്കാരത്തെ കുറിച്ച്‌ സംസാരിക്കവേ ഷെയ്ഖ്‌ അബ്ദു റഖീബ്‌ അൽ കൗകബാനി -رَحِمـهُ الله- പറഞ്ഞു :

" നീ ഈ രീതിയിൽ ഇഷാ നമസ്കാര ശേഷം ഫജ്‌റിനോടടുപ്പിച്ച്‌ വരെ, (അതിനു ശേഷം) ജനങ്ങൾ അത്താഴം കഴിച്ച്‌ വീണ്ടും മസ്ജിദിലേക്ക്‌ വരാനുള്ള സമയം മാത്രം ബാക്കിയാക്കിയാണു ഈ ഹദ്‌റമൗത്തിൽ രാത്രി നമസ്കരിക്കുന്നതെന്ന് ഇരുഹറമുകളുടെ നാട്ടിലെ ഒരാളെ നീ അറിയിച്ചാൽ അവനൊരുപക്ഷേ ഇത്‌ വിശ്വാസിക്കാതിരുന്നേക്കാം, ഉത്തമ നൂറ്റാണ്ടുകളിലെ സലഫുകളുടെ (സച്ഛരിതരായ മുൻഗാമികളുടെ) രീതിയെ പറ്റിയാണു നീ സംസാരിക്കുന്നതെന്ന് അവൻ ചിന്തിച്ചേക്കാം..

അങ്ങനെയായിരിക്കെ അത്‌ നീ നിന്റെ സഹോദരങ്ങളുടെയടുത്ത്‌ സലഫീ ദഅ്-വത്ത്‌ കൊണ്ട്‌ ബറക്കത്താക്കപ്പെട്ട - إن شاء الله - ഈ താഴ്‌വരയിലെ മസ്ജിദുകളിൽ നീ കണ്ടെത്തുന്നു.

ഇഷാ നമസ്കാര ശേഷം മുതൽ അല്ലെങ്കിൽ പതിനൊന്ന് മണി മുതലുള്ള നമസ്കാരം, തീർച്ചയായും ഇത്‌ ഖൈറാണ്‌. തുടർച്ചയായുള്ള ജുസ്‌ഉകൾ പാരായണം ചെയ്യപ്പെടുകയും, അല്ലാഹുവിന്റെ കലാമിനെ തൊട്ട്‌ ഉറ്റാലോചിക്കപ്പെടുകയും, ജനങ്ങൾ (അതിനാൽ) ഉപകാരമെടുക്കുകയും ചെയ്യുന്നു.

ഇഖ്‌ലാസ്‌, മുഅവ്വിദതൈൻ പോലുള്ള ഏറ്റവും ചെറിയ സൂറത്തുകൾ ഓതിക്കൊണ്ട്‌ 23 റൿഅത്ത്‌ നമസ്കരിക്കുന്ന മറ്റു ചില മസ്ജിദുകളെ നീ കണ്ടിരിക്കാം..അതെ, മനുഷ്യനു ഇബാദത്തിന്റെ മാധുര്യം അനുഭവപ്പെടാത്ത നമസ്കാരം.

എന്നാൽ (ഇവിടെയുള്ള പോലെ) ഈ പ്രയത്നിക്കുന്നവർക്ക്‌ ഒരുപക്ഷേ ലൈലത്തുൽ ഖദ്‌റിൽ ഖിയാം നിർവ്വഹിക്കാനും അതിന്റെ പ്രതിഫലവും, ശ്രേഷ്ടതയും ലഭിക്കാനും തൗഫീഖ്‌ നൽകപ്പെട്ടേക്കാം. "

#مميزات_أهل_السنة_باليمن
#إحياء_السنن
#فوائد_الشيخ_الكوكباني

https://t.me/fawaid_malayalam
503 views11:46
ओपन / कमेंट
2022-04-23 04:32:46 اللهم أحيني مسكينا وأمتني مسكينا واحشرني في زمرة المساكين

#الدعاء

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
563 viewsedited  01:32
ओपन / कमेंट