Get Mystery Box with random crypto!

Secular Marriage Matrimony

टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony S
टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony
चैनल का पता: @secularmarriagematrimony
श्रेणियाँ: बच्चों की देखभाल करने
भाषा: हिंदी
ग्राहकों: 5.06K
चैनल से विवरण

This Group is Intended for Publishing The people Who wish to Marry without Considering Religion, Cast etc.

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

0

1 stars

1


नवीनतम संदेश 2

2022-08-18 17:57:27
ചന്ദന, വയസ്സ് 27, ജനിച്ചതും വളർന്നതും ഡൽഹിയിൽ, B. Arch ബിരുദമുണ്ട്, ഇപ്പോൾ ഡൽഹിയിൽ തന്നെ ആർക്കിടെക്റ്റ് ആയി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. അച്ഛന് കേന്ദ്ര സർക്കാരിൽ ജോലി.

ഞങ്ങളെപ്പോലെ മകളും സ്വതന്ത്ര ചിന്താഗതിയോടെ വളർന്നവളാണ്. യാതൊരു തരത്തിലുമുള്ള ജാതി മത ആചാരങ്ങളിലും താൽപ്പര്യമില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന കുട്ടിയാണ്.

വിവാഹം കഴിക്കുന്നയാളും ഇങ്ങനെയൊക്കെയാവണമെന്ന് നിർബന്ധമുണ്ട്. ആർഭാടങ്ങളില്ലാത്ത വിവാഹത്തിനോടാണ് താൽപ്പര്യം. പരസ്പരം സംസാരിച്ച് താൽപ്പര്യങ്ങൾ അറിഞ്ഞതിനു ശേഷമേ വിവാഹത്തിന് സമ്മതമുള്ളൂ.

ഒഴിവു സമയങ്ങളിൽ സിനിമയിലും വായനയിലുമാണ് താൽപ്പര്യം.

ജാതി മത ചിന്തകൾ ഇല്ലാത്ത, സ്വതന്ത്ര ചിന്തകരായ വരന്മാരെ തിരയുന്നു. ഡൽഹിയിൽ ജോലിചെയ്യുന്നവർക്ക് മുൻഗണന.

Support us on Instagram Post:

https://www.instagram.com/p/ChZz6qtvO8_/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2270778939727710/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)
3.6K views14:57
ओपन / कमेंट
2022-08-17 18:33:45
ഞാൻ Dr. Megha. ഇപ്പോൾ ഒഫ്ത്താൽമോളജിയിൽ പി.ജി കഴിഞ്ഞു. MBBS കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു.

ഞാനും എൻ്റെ വീട്ടുകാരും പുരോഗമന ചിന്താഗതിക്കാരാണ്. ജാതി, മതം തുടങ്ങിയവയിൽ തീരെ വിശ്വാസമില്ല. പകരം സയൻസിൽ വിശ്വസിക്കുന്നു. ഒരു ആചാരങ്ങളും പിൻതുടർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. സ്ത്രീ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു.

ഇനി എൻ്റെ ജീവിത പങ്കാളിക്ക് മേൽ പറഞ്ഞ എല്ലാ ഗുണവും ഉണ്ടായിരിക്കണം എന്ന നിർബന്ധമുണ്ട്.

അമ്മക്ക് ഗവ. സർവ്വീസിൽ ജോലി ഉണ്ടായിരുന്നു. ഇപ്പോൾ Retired ആയി. അമ്മ ഒരു Freethinker ആണ്. ഞങ്ങളേയും അങ്ങിനെയാണ് വളർത്തിയത്.

പിന്നെ ഡോക്ടർമാരിൽ നിന്ന് മാത്രമല്ല മറ്റു ഉയർന്ന വിദ്യാഭ്യാസം ഉള്ളവരിൽ നിന്നും ആലോചനകൾ സ്വീകരിക്കുന്നതാണ്. പരസ്പരം സംസാരിച്ച് ok ആകുമെങ്കിൽ മാത്രമേ വിവാഹബന്ധത്തിലേക്ക് പോകാൻ താല്പര്യമുള്ളു.

Support us on Instagram Post:

https://www.instagram.com/p/ChXVW-_P_Ek/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2270096973129240/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)
3.7K views15:33
ओपन / कमेंट
2022-08-16 19:24:27
എന്റെ പേര് ആദ്യ. വയസ് 34. ദൈവത്തിലും മതത്തിലും ജാതിയിലും വിശ്വാസമില്ലാത്ത ശാസ്ത്രത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ്.

പരസ്പരം സപ്പോർട്ട് ചെയ്ത് മുന്നോട്ട് പോകാൻ കഴിയുന്ന വ്യക്തികളെയാണ് തിരയുന്നത്. എനിക്ക് 9 വയസുള്ള മകൻ ഉണ്ട്. എറണാകുളത്ത് താമസിക്കുന്നു. പ്രൈവറ്റ് ജോബ്.

മകനെ അംഗീകരിക്കാൻ കഴിയുന്ന, വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്ന, വായനാശീലവും, പുരോഗമന ചിന്തയുമുള്ള, എന്നെ നല്ലൊരു സുഹൃത്തായി കാണാൻ കഴിയുന്ന ആളാകണം പങ്കാളി.

സംസാരിച്ചു പരസ്പരം ok ആയാൽ സുഹൃത്ത്‌ ആകാം. മുന്നോട്ട് പോകുമെന്ന് രണ്ടാൾക്കും തോന്നിയാൽ ഒരുമിച്ചു ജീവിക്കാൻ തീരുമാനമെടുക്കാം.

Support us on Instagram Post:

https://www.instagram.com/p/ChUzKMAP-4I/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2269307146541556/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
3.9K views16:24
ओपन / कमेंट
2022-08-15 19:25:36
എന്റെ പേര് അജീബ, ജോലി Gov.Chemical Examiners Laboratory യിൽ ടെക്നിക്കൽ അസിസ്റ്റൻ്റ്. വയസ്സ് 36, കോഴിക്കോട്, വിദ്യാഭ്യാസം MSc കെമിസ്ട്രി, B. Ed, SET.,

വീട്ടിൽ മാതാപിതാക്കൾ, അനുജന്മാർ..

മതപരമായ വിശ്വാസം സ്കൂൾ കാലഘട്ടം തൊട്ടേ ഇല്ല.

യുക്തിബോധമുള്ള വിദ്യാഭ്യാസവും ജോലിയും ഉള്ള (ഗവ: ജോലി നിർബന്ധം ഇല്ല) യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു...

ഏതു ജില്ലയും സ്വീകാര്യം..

Support us on Instagram Post:

https://www.instagram.com/p/ChSNN0mv_p4/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2268607183278219/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1

Instagram:

https://instagram.com/secularmarriagematrimony

Facebook Page:

https://www.facebook.com/SecularMarriageMatrimony

WhatsApp Group:

https://chat.whatsapp.com/KFdRw1hmU3qJbmXddKs7aX
3.7K views16:25
ओपन / कमेंट
2022-08-13 18:48:37
ആദ്യം കാണുകയാണെന്ന ഒരു അപരിചിതത്വമില്ലാത്തതായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച തന്നെ. ഒരേ ചിന്താഗതി കൂട്ടിയോജിപ്പിച്ച രണ്ടുപേർ മാത്രമായിരുന്നില്ല ഞങ്ങൾ എന്ന് ആദ്യ കാഴ്ചയിൽ തന്നെ തോന്നി.

ജാതി, മതം തുടങ്ങി നിലവിൽ സമൂഹം വിവാഹസങ്കൽപ്പങ്ങളിൽ ഉൾക്കൊള്ളിക്കുന്ന പലതും അപ്രസക്തമാണെന്നും അവയ്ക്ക് അതീതമായി ആശയങ്ങളുടെയും ബോധ്യങ്ങളുടെയും പേരിൽ രണ്ടു പേർ ഒരുമിക്കണം എന്ന തീരുമാനത്തോടൊപ്പം പ്രണയം കൂടെ ചേർന്ന് വന്ന മനോഹരമായ നിമിഷങ്ങളായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്...

മറ്റെല്ലാത്തിനും അപ്പുറം മനുഷ്യരായി മാത്രം ജീവിക്കാൻ മുന്നോട്ട് വരുന്ന ഒരുപാട് പേർക്ക് പ്രചോദനം ആവാൻ ഈ തീരുമാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയതിനുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടെ സെക്കുലർ മാട്രിമോണി പ്രവർത്തകരെ അറിയിക്കുന്നു. ഞങ്ങളുടെ തീരുമാനത്തിന് കൂടെ നിൽക്കുന്നതിനു എല്ലാവരോടും നന്ദി അറിയിക്കുന്നു...

രഞ്ജിത്ത് ഇ. വി. ഡോ. ഐശ്വര്യ പി.

Support us on Instagram Post:

https://www.instagram.com/p/ChNEj2nPAnZ/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2267063490099255/
4.0K views15:48
ओपन / कमेंट
2022-08-12 19:26:32
അനീഷ്, ആലപ്പുഴ. ഇപ്പോൾ ചില ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നു.. CPI-M ലോക്കൽ കമ്മറ്റി അംഗമാണ്.

വിവാഹമോചിതനാണ്. ഒരു മോൾ (8) ഉള്ളത് എന്നോടൊപ്പമാണ്.. അന്നൊരു നാളിൽ പാതിയായിരുന്നവൾ വേറൊരു ചില്ല തേടിപ്പോയീ.. അത്രമാത്രം..!! തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യൻ്റെ അവകാശമാണല്ലോ...

ഞങ്ങൾക്ക് യാത്ര പോവാനും ആഘോഷങ്ങൾ കാണാനും ഒപ്പമിരുന്ന് ചിരിക്കാനും കരയാനും എനിക്കും ൻ്റെ മോൾക്കും ഒരു കൂട്ട് വേണം... ആരേലും ഉണ്ടേൽ വിളിക്കണേ..
നമ്മൾക്ക് ആദ്യം സംസാരിക്കാന്നേ.. ok ആണേൽ ഏടെയാണെങ്കിലും ഞങ്ങൾ വരാന്നേ... കൂട്ടികൊണ്ട് പോവാൻ..

Support us on Instagram Post:

https://www.instagram.com/p/ChKl1wyJYLH/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2266318593507078/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1

Instagram:

https://instagram.com/secularmarriagematrimony

Facebook Page:

https://www.facebook.com/SecularMarriageMatrimony
3.6K views16:26
ओपन / कमेंट
2022-08-11 19:53:22
സ്നേഹ, 26 വയസ്സ്, ആയുർവേദ ഡോക്ടർ ആണ് (bams). കണ്ണൂർ ജില്ല.

അച്ഛൻ ഗവണ്മെന്റ് സർവീസിൽ അദ്ധ്യാപകൻ ആണ്. അമ്മ കുടുംബനാഥ.
മാതാപിതാക്കളും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്തയാൾ വിവാഹിതയാണ്.

സമാന ചിന്താഗതിയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചനകൾ പ്രതീക്ഷിക്കുന്നു.

മതരഹിത, ആചാരരഹിത, ആർഭാടരഹിത വിവാഹത്തിന് താല്പര്യം. കണ്ണൂർ ജില്ലയിലോ അയൽപക്ക ജില്ലകളിലോ ഉള്ള വിവാഹ ആലോചനക്ക് മുൻഗണന.

Support us on Instagram Post:

https://www.instagram.com/p/ChH9E6VPBFX/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2265569760248628/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1

സമാനചിന്താഗതിയുള്ളവർക്ക് കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ വാട്സപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ടെലഗ്രാം ചാനലിലും ചേരാവുന്നതാണ്.

Instagram:

https://instagram.com/secularmarriagematrimony

Facebook Page:

https://www.facebook.com/SecularMarriageMatrimony
3.8K views16:53
ओपन / कमेंट
2022-08-10 21:22:35
അമൽ, DOB: 12-10-1990, B+ve, Qualification: B.Tech(EC). ബിടെക് കഴിഞ്ഞ് ഒരു സ്ഥാപനത്തിൽ എൻജിനീയർ ആയി ജോലി ചെയ്യുന്നു.

എർണാകുളം ജില്ലയിൽ ചെറായിക്കടുത്ത് താമസിക്കുന്നു.

വിവാഹം കഴിച്ചവർ അവരുടെ താല്പര്യങ്ങൾക്കനുസരിച്ചും അവർക്ക് സൗകര്യപ്രദമായ സ്ഥലത്തുമാണ് താമസിക്കേണ്ടതെന്നും ഭർത്താവിന്റെ വീട്ടിൽ താമസിച്ച് ഭർത്താവിന്റെ വീട്ടുകാരെ സഹായിക്കുവാൻ വേണ്ടിയല്ല വിവാഹം നടത്തേണ്ടതെന്നുമുള്ള കാഴ്ചപ്പാടാണ് ഉള്ളത്. അതുകൊണ്ടു തന്നെ വിവാഹശേഷം രണ്ടു പേർക്കും താല്പര്യമുള്ളതും സൗകര്യമുള്ളതുമായ സ്ഥലം ഏതാണോ അവിടെ താമസിക്കാവുന്നതാണ്.

വായനയിൽ താല്പര്യമുള്ളവർക്ക് മൂവായിരത്തോളം പുസ്തകങ്ങളുള്ള വീട്ടിലെ ലൈബ്രറിയും കൃഷിയിൽ താല്പര്യമുള്ളവർക്ക് സ്വന്തമായുള്ള കൃഷിസ്ഥലവും പ്രയോജനപ്പെടുത്തുവാൻ കഴിയും.

Support us on Instagram Post:

https://www.instagram.com/p/ChFJPdiPUo_/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2264771656995105/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)
3.6K views18:22
ओपन / कमेंट
2022-08-09 18:21:18
ദിനേഷ്‌. വയസ്സ് 58. പേർഷ്യൻ കേറ്റ് പരിപാലനം. ഒറ്റയ്ക്ക്. മദ്യപാനം, പുകവലി ഇല്ല. ഒരു കൂട്ടിനായ് കാത്തിരിക്കുന്നു.

ഉപാധികളില്ല. മുൻവിധികളും കെട്ടുപാടുകളും കൂടെ കൂട്ടാത്തവരാകണം.

ഇപ്പോൾ പേർഷ്യൻ കേറ്റുകളാണ് കൂട്ടിന്.
അവരിലൂടെ സ്നേഹവും ജീവിത സൗകര്യങ്ങളും ലഭിക്കുന്നു.

സ്വതന്ത്ര ചിന്താ രീതികൾ ജീവിതത്തിൽ പരിശീലിക്കാൻ ശ്രമിക്കുന്നു. ആചാരാനുഷ്ഠാനങ്ങളെ പിൻപറ്റാൻ താല്പര്യമില്ല. ആഘോഷങ്ങളോട് അനിഷ്ടമില്ല.

വായന, ഫുട്‌ബോൾ, സിനിമ, യാത്ര ഇഷ്ടം.

വലിയൊരു Cattle & Agriculture Farm സ്വന്തമായി നടത്തുകയായിരുന്നു ഇതുവരെ.

ചെറിയ സാമൂഹിക ഇടപെടലുകൾ, വായന, യാത്ര... അങ്ങനെ ഉദ്ദേശിക്കുന്നു.

Support us on Instagram Post:

https://www.instagram.com/p/ChCtP4QPmnW/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2264098750395729/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1

Instagram:

https://instagram.com/secularmarriagematrimony
3.8K views15:21
ओपन / कमेंट
2022-08-08 19:29:56
സലിൽ. ഫുട്ബോൾ കോച്ച് ആയിരുന്നു, ഇപ്പൊ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് ൽ റിസർച്ച് ചെയ്യുന്നു(PhD). അതോടൊപ്പം NSCA - CSCS, Football Coaching licenses എന്നിവക്ക് തയ്യാറെടുക്കുന്നു.

വയസ്സ് 33 (04-06-1989). height-160 cm, weight-62 kg, B-ve Blood group,
കൊല്ലം സ്വദേശി.

യുക്തിചിന്ത ആണ് പിന്തുടരുന്നത്. Science and Technology നല്ല രീതിയിൽ എൻജോയ് ചെയ്യുന്നു.

ഒരു കൂട്ടുകാരിയെ കൂടി കൂടെ കൂട്ടി ലൈഫ് കൊറച്ചൂടെ കളർഫുൾ ആക്കാൻ ഒരു ആഗ്രഹം... ഭാഷയോ, നാടോ, സംസ്കാരമോ ,നിറമോ ഒന്നും തന്നെ ഒരു വിഷയം അല്ല.. സംസാരിക്കാൻ കഴിവില്ലാത്ത ആളായാലും സാരമില്ല... i can learn sign language എന്നെക്കാൾ അല്പം പ്രായം കൂടിയാലും സാരമില്ല...

കൂടുതൽ അറിയാൻ:

Support us on Instagram Post:

https://www.instagram.com/p/ChAQtr6vJC7/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2263436330461971/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
3.7K viewsedited  16:29
ओपन / कमेंट