Get Mystery Box with random crypto!

Secular Marriage Matrimony

टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony S
टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony
चैनल का पता: @secularmarriagematrimony
श्रेणियाँ: बच्चों की देखभाल करने
भाषा: हिंदी
ग्राहकों: 5.06K
चैनल से विवरण

This Group is Intended for Publishing The people Who wish to Marry without Considering Religion, Cast etc.

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

0

1 stars

1


नवीनतम संदेश 6

2022-05-13 16:29:37
സെക്കുലർ മാര്യേജ് മാട്രിമോണി വഴി പരിചയപ്പെട്ട ഞങ്ങളുടെ വിവാഹ നിശ്ചയം മെയ് 8 ന് ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ നടന്നു. വരുന്ന സെപ്റ്റംബർ മാസം 12 ആം തിയ്യതി വിവാഹം നടത്തുവാൻ തീരുമാനിച്ചു. ഞങ്ങൾ ഇരുവരെയും പരസ്പരം കൂട്ടിയോജിപ്പിച്ച സെക്കുലർ മാര്യേജ് മാട്രിമോണി ഗ്രൂപ്പിന് ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു.

സ്നേഹപൂർവ്വം
ദീപക് & ഐശ്വര്യ

Support us on Instagram Post:

https://www.instagram.com/p/Cdf-tW8vJNv/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2195784253893846/
744 views13:29
ओपन / कमेंट
2022-05-11 19:49:43
പെൺകുട്ടികൾക്ക് അനാവശ്യകോളുകൾ വരുന്നത് ഒഴിവാക്കാനായി അവരുടെ Contact Details നേരിട്ട് കൊടുക്കാതെ, വരുന്ന അന്വേഷങ്ങളുടെ ജെനുവിനിറ്റി പരിശോധിച്ച് മാത്രം കൊടുക്കുന്ന രീതി വളരെ വിജയകരമായി തോന്നുന്നു.

തന്മൂലം പെൺകുട്ടികൾക്ക് അവരുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള പങ്കാളികളെ കണ്ടെത്താനും സോർട്ട് ചെയ്തെടുക്കാനും മുമ്പത്തേക്കാൾ നന്നായി പറ്റുന്നുണ്ട്.

തീർത്തും സൗജന്യമായി നിങ്ങളുടെ പ്രൊഫൈലുകൾ പോസ്റ്റ് ചെയ്യാം. പങ്കാളിയെ കണ്ടെത്തിയാലും ഫീസ് ഒന്നും വാങ്ങുന്നില്ല.

ഇനിമുതൽ പേജിൽ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികൾക്ക് താത്പര്യമുള്ള പ്രൊഫൈലുകൾ ലഭിക്കാൻ അവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ രെജിസ്ടേഷൻ ഫീസ് ഒഴിവാക്കി കൊടുക്കാൻ തീരുമാനിച്ചു.

നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിലുള്ളവർക്കോ സെക്കുലാർ പങ്കാളികളെ നോക്കുന്നുണ്ടെങ്കിൽ ബന്ധപ്പെടുമല്ലോ...

https://www.facebook.com/438388436300112/posts/2194281100710828/

പ്രൊഫൈൽ പോസ്റ്റ് ചെയ്യാൻ താത്പര്യമുള്ളവർക്ക് താഴെയുള്ള Google Form ഫിൽ ചെയ്താൽ ഞങ്ങൾ നേരിട്ട് ബന്ധപ്പെടുന്നതാണ്.

https://forms.gle/MbGpLZMCswW8k3qu6

സമാനചിന്താഗതിയുള്ള പരമാവധി ഇടങ്ങളിൽ ഷെയർ ചെയ്യണേ
1.8K views16:49
ओपन / कमेंट
2022-05-09 19:02:52
പേര് രാഹുൽ G S, DOB: 30/04/1992, Height 157 cm, തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ധനുവച്ചപുരം പോസ്റ്റ്. ജോലി: ഡ്രൈവർ, ആരോഗ്യ വകുപ്പ്, National Health Mission. State Office (DAILY WAGES) ജോലി ചെയ്യുന്നു.

വീട്ടിൽ അച്ഛൻ (Retd ഡ്രൈവർ KSRTC). അമ്മ, ചേട്ടൻ വിവാഹം കഴിഞ്ഞിട്ടില്ല ആലോചനകൾ നോക്കിക്കൊണ്ടിരിക്കുന്നു...

നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് .

മതേതര കാഴ്ചപ്പാടുകളും, സഹജീവി സ്നേഹവും ഉള്ള പങ്കാളികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

പൊതുപ്രവർത്തനം, യാത്രകൾ, എന്നിവയാണ് ഇഷ്ട വിനോദങ്ങൾ. സ്ത്രീ പുരുഷ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നൽകുന്നു. ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗം, സാമ്പത്തികം തുടങ്ങി മനുഷ്യനെ വേർതിരിക്കുന്ന എല്ലാത്തിനോടും വിയോജിപ്പാണ്. ലളിതമായ വിവാഹത്തോടാണ് താത്പര്യം.

തിരുവനന്തപുരം ജില്ല, ആലോചനകൾ ക്ഷണിക്കുന്നു.

Support us on Instagram Post:

https://www.instagram.com/p/CdV8NgJPi-f/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2192713250867613/
2.0K views16:02
ओपन / कमेंट
2022-05-08 17:30:46
പേര് രതിക തിലക്, 24 വയസ്സ്, വിദ്യാഭ്യാസ യോഗ്യത: എം.എ മലയാളം നെറ്റ്. സാഹിത്യവും രാഷ്ട്രീയവും സാമൂഹ്യ പ്രവർത്തനവുമുള്ള മനുഷ്യരോട് താല്പര്യം.

മതപരമായി ജീവിക്കുന്ന കുടുംബം അല്ല. അച്ഛൻ ആർ.തിലകൻ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കേരള സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അമ്മ രാജേശ്വരി, സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.

സിനിമ, വായന, യാത്രകൾ എന്നിവയാണ് ഇഷ്ട വിനോദങ്ങൾ. സ്ത്രീ പുരുഷ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നൽകുന്നു. ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗം, സാമ്പത്തികം തുടങ്ങി മനുഷ്യനെ വേർതിരിക്കുന്ന എല്ലാത്തിനോടും വിയോജിപ്പാണ്. സ്‌ത്രീധനരഹിതവും ലളിതവുമായ വിവാഹത്തോടാണ് താത്പര്യം.

മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് സ്വാഗതം. കവിത എഴുതുന്ന ആളാണ്. ആസ്വദിക്കാൻ കഴിയുന്ന, വായിക്കാൻ കൂടെയിരിക്കാൻ കഴിയുന്ന മനുഷ്യർക്ക് കടന്നു വരാം. പ്രണയവും സ്നേഹവും സൗഹൃദവും പങ്കുവെക്കാം.

Support us on Instagram Post:

https://www.instagram.com/p/CdSRlKhPZuz/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2191506137654991/
2.4K views14:30
ओपन / कमेंट
2022-05-07 19:29:25
സെക്കുലാർ മാട്രിമോണി വഴി വന്ന നിരവധി ആലോചനകളിൽ നിന്നും എനിക്കും എൻ്റെ കുടുംബത്തിനും അനുയോജ്യമായി തോന്നിയ ദീപക്കുമായി എൻ്റെ വിവാഹനിശ്ചയം ആണ് ഈ വരുന്ന ഞായറാഴ്ച. ഈ ആലോചനയ്ക്ക് വഴി കാണിച്ചു തന്ന സെക്കുലാർ മാട്രിമോണി പ്രവർത്തകർക്കും സഖാവിനും ഹൃദയം നിറഞ്ഞ നന്ദി.

Support us on Instagram Post:

https://www.instagram.com/p/CdQzuNovDIF/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2191001214372150/
2.3K views16:29
ओपन / कमेंट
2022-05-06 19:05:59
Agra. P, കോട്ടയം. Age 30. പാർട്ണർക്ക് ഗവണ്മെന്റ് ജോബ് വേണം എന്നില്ല. സ്വന്തമായി വീട് വേണം എന്ന് നിർബന്ധം ഇല്ല. പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ കഴിവ് ഉണ്ടായാൽ മതി. 42 വയസ്സ് വരെ ഉള്ളവർ ആകാം. എനിക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ ആണ് ഇഷ്ടം.

Height: 145 cm, Weight: 42kg. ബ്ലഡ്‌ ഗ്രൂപ്പ്‌ Ab-, വീട്ടിൽ അച്ഛൻ, അമ്മ. 3 പേർ അടങ്ങുന്ന ഫാമിലി.

അച്ഛൻ പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ആയിരുന്നു. മെഡിക്കൽ invalidation എടുത്തു. അമ്മ റിട്ടേർഡ് നഴ്സിംഗ് അസിസ്റ്റന്റ്. ഞാൻ അച്ഛന്റെ ജോബ് ചെയുന്നു. ഡിപ്പാർട്മെന്റ് ജോലി ഇത് വരെ തന്നിട്ടില്ല, 12 ഇയർ ആയി. 6 വർഷമായി ഡിപ്പാർട്മെന്റിനോട് കേസ് നടക്കുന്നു.

എനിക്ക് യാത്രയും വായനയും ഇഷ്ടം, സംസാരിക്കാൻ ഇഷ്ടം ആണ്. എന്റെ സ്വാതന്ത്ര്യത്തിന് കൂടെ വില കൽപ്പിക്കുന്ന ഒരു പാട്ണർ ആവണം. അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരാണെങ്കിൽ നല്ലത്. യാത്ര ചെയ്യുന്നവർ ആണെങ്കിൽ അതിലും നല്ലത്.

എന്റെ പോരായ്മകൾ ഉൾക്കൊള്ളുന്ന ഒരാൾ, എന്റെ അച്ഛനേം അമ്മയേം സ്നേഹിക്കുന്ന ഒരാൾ. അതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.

Support us on Instagram Post:

https://www.instagram.com/p/Cc-Qe0RP5Zb/

For Contact +916235500739
3.2K views16:05
ओपन / कमेंट
2022-05-06 19:03:56
കൃഷ്ണപ്രസാദ്, 34 വയസ്സ്, ഉയരം: 5.8", എറണാകുളം, ആലുവ സ്വദേശി, വിദ്യാഭ്യാസം: പ്ലസ് ടു, ITI (Turner), ജോലി :കമ്പനി സൂപ്പർവൈസർ

വീട്ടിൽ അമ്മ, അനിയൻ (5 സഹോദരിമാരുടെ വിവാഹം കഴിഞ്ഞു). സാധാരണ കുടുംബം.

CPI(M) പാർട്ടി മെമ്പർ, DYFI ചെങ്ങമനാട് മേഖല ജോയിന്റ് സെക്രട്ടറി.

സിനിമ, വായന, യാത്രകൾ എന്നിവയാണ് ഇഷ്ട വിനോദങ്ങൾ. സ്ത്രീ പുരുഷ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നൽകുന്നു. ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗം, സാമ്പത്തികം തുടങ്ങി മനുഷ്യനെ വേർതിരിക്കുന്ന എല്ലാത്തിനോടും വിയോജിപ്പാണ്. സ്‌ത്രീധനരഹിതവും ലളിതവുമായ വിവാഹത്തോടാണ് താത്പര്യം.

പുരോഗമന ചിന്തയുള്ള, സ്ത്രീപുരുഷ തുല്യതയിൽ വിശ്വസിക്കുന്ന, ജാതി മത ചിന്തകൾക്കതീതമായ ജീവിതരീതി പിന്തുടരുന്ന ജീവിത പങ്കാളിയെ തേടുന്നു.

Support us on Instagram Post:

https://www.instagram.com/p/CdOMwZavhPq/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2190219551116983/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)
2.2K views16:03
ओपन / कमेंट
2022-05-04 19:16:31
അഖിൽ കുമാർ, 29 വയസ്സ്. കോഴിക്കോട് - മുക്കം ചെറുവാടിയിൽ താമസിക്കുന്നു. സമഗ്രശിക്ഷാ കോഴിക്കോട് എന്ന പ്രൊജക്ടിൽ മാവൂർ BRC യിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി ആയി ഓട്ടിസം സെന്ററിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നു. വീട്ടിൽ അമ്മ, അനിയൻ, അനിയന്റെ ഭാര്യ, കുട്ടി എന്നിവരാണ് ഉള്ളത്.

തികഞ്ഞ മതേതര മൂല്യത്തോടെ കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നു. മതമോ ജാതിയോ ദേശമോ പ്രശ്നമല്ല. ജീവിതത്തോട് തുറന്ന കാഴ്ചപ്പാടുള്ള, കഷ്ടപ്പാടും വേദനയും അറിയുന്ന മനുഷ്യ മൂല്യങ്ങൾക്ക് വില നൽകുന്ന സമാനചിന്താഗതിക്കാരുമായ പെൺകുട്ടികൾനിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.

സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മരണംവരെ കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാൻ ആണ് ആഗ്രഹം.

താല്പര്യമുള്ളവർ ബന്ധപ്പെടുക

Support us on Instagram Post:

https://www.instagram.com/p/CdJGBOsvBKM/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2188689447936660/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
2.7K views16:16
ओपन / कमेंट
2022-04-28 13:45:19
പേര് വിഷ്ണു ശശീന്ദ്രൻ, ഞാൻ കേന്ദ്രസർക്കാർ ജീവനക്കാരൻ ആണ്. ഇപ്പോൾ പൂണെയിൽ ആണ് ജോലി. 29 വയസ്സ് (DOB 08/09/1992), ഉയരം 168cm, 62kg., BSc. ആണ് വിദ്യാഭ്യാസയോഗ്യത. എറണാകുളം പിറവം സ്വദേശി ആണ്.

അമ്മ, അച്ഛൻ, അനുജത്തി (engaged), മുത്തശ്ശി അടങ്ങിയ സാധാരണ കുടുംബം. (Pet friendly family)

സിനിമ, യാത്രകൾ, വായന, ട്രെക്കിങ് എന്നിവയോടൊക്കെ താല്പര്യം. മൃഗസ്‌നേഹി ആണ്.

വീട്ടിൽ ഞാനും അനിയത്തിയും വിശ്വാസികൾ അല്ല. മാതാപിതാകൾക്ക് അതിൽ നീരസം ഒന്നുമില്ല. എപ്പോഴും ഞങ്ങളുടെ താല്പര്യങ്ങൾക്കാണ് അവർ മുൻഗണന തന്നിട്ടുള്ളത്.

എനിക്ക് യാഥാസ്ഥിതികമായ ഗോത്രീയ വിവാഹ സങ്കൽപ്പങ്ങളോടോ ജീവിതശൈലികളോടോ ആശയങ്ങളോടോ തീരെ താല്പര്യമില്ല. ആചാര- ആർഭാടങ്ങളില്ലാതെ വിവാഹിതനാകാൻ താല്പര്യപ്പെടുന്നു.

പങ്കാളിയുടെ പ്രായമല്ല മറിച്ച് പക്വതയാണ് പ്രധാനം എന്ന് ഞാൻ വിശ്വസിക്കുന്നു. നല്ലൊരു സുഹൃത്തായി പരസ്പര തുല്യതയോടെ ചിന്തിക്കാൻ കഴിയുന്ന, സമാന ചിന്താഗതിക്കാരായ വ്യക്തികൾക്ക് ബന്ധപ്പെടാം.

Support us on Facebook Page Post:

https://m.facebook.com/438388436300112/posts/2183255701813368/

Support us on Instagram Post Also:

https://www.instagram.com/p/Cc3BrFRPG6D/
3.9K views10:45
ओपन / कमेंट
2022-04-26 18:40:53
പേര് ഹരീഷ്മ പി തമ്പി. വടക്കൻ പറവൂർ നന്ത്യാട്ടുകുന്നം സ്വദേശം, 27 വയസ്സ്, കാലടി ശ്രീശങ്കര കോളേജിൽനിന്ന് ബി എ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിനുശേഷം തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജിൽ നിന്നും നിയമബിരുദം.

എറണാകുളം ഹൈക്കോടതിയിലും ലോവർ കോടതികളിലും ആയി അഭിഭാഷകവൃത്തി പ്രാക്ടീസ് ചെയ്യുന്നു. അച്ഛൻ, അമ്മ, സഹോദരൻ, സഹോദര ഭാര്യ, അവരുടെ 3 വയസ്സായ കുട്ടി അടങ്ങുന്നതാണ് കുടുംബം. കുടുംബപരമായി മതം/ജാതി/നാൾ/ജാതകം തുടങ്ങിയവ താല്പര്യമില്ലാത്തവരാണ്.

വിദ്യാഭ്യാസവും ജോലിയുമുള്ള പുരോഗമന ചിന്താഗതിക്കാരും യുക്തിബോധമുള്ളവരും സ്ത്രീപുരുഷസമത്വം അംഗീകരിക്കുന്നവരുമായ 28 മുതൽ 32 വയസ്സ് വരെ വരെ പ്രായമുള്ള യുവാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.

കാനഡ, UK ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നിയമ ബിരുദത്തിൽ PG ചെയ്യുവാൻ ആഗ്രഹിക്കുന്നു. അതിനാൽ അവിടങ്ങളിൽ ജോലിയുള്ളവരോ ജോലി ചെയ്യുവാൻ താല്പര്യമുള്ളവരോ ആണെങ്കിൽ അഭികാമ്യം.

For Contact Details Visit our Instagram Post:

https://www.instagram.com/p/Cc0X7ClP-UW/

Support us Facebook Page Post Also:

https://www.facebook.com/438388436300112/posts/2182511428554462/
4.1K views15:40
ओपन / कमेंट