Get Mystery Box with random crypto!

Secular Marriage Matrimony

टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony S
टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony
चैनल का पता: @secularmarriagematrimony
श्रेणियाँ: बच्चों की देखभाल करने
भाषा: हिंदी
ग्राहकों: 5.06K
चैनल से विवरण

This Group is Intended for Publishing The people Who wish to Marry without Considering Religion, Cast etc.

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

0

1 stars

1


नवीनतम संदेश 3

2022-08-05 20:20:13
ആഗ്ര, കോട്ടയം. Age 30. പാർട്ണർക്ക് ഗവണ്മെന്റ് ജോബ് വേണം എന്നില്ല. സ്വന്തമായി വീട് വേണം എന്ന് നിർബന്ധം ഇല്ല. 42 വയസ്സ് വരെ ഉള്ളവർ ആകാം. പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ കഴിവ് ഉണ്ടായാൽ മതി.

എനിക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ ആണ് ഇഷ്ടം.

Height: 145 cm, Weight: 42kg. ബ്ലഡ്‌ ഗ്രൂപ്പ്‌ Ab-, വീട്ടിൽ അച്ഛൻ, അമ്മ. 3 പേർ അടങ്ങുന്ന ഫാമിലി.

എനിക്ക് യാത്രയും വായനയും ഇഷ്ടം, സംസാരിക്കാൻ ഇഷ്ടം ആണ്. എന്റെ സ്വാതന്ത്ര്യത്തിന് കൂടെ വില കൽപ്പിക്കുന്ന ഒരു പാട്ണർ ആവണം. അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരാണെങ്കിൽ നല്ലത്. യാത്ര ചെയ്യുന്നവർ ആണെങ്കിൽ അതിലും നല്ലത്.

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2261181704020767/

Support us on Instagram Post:

https://www.instagram.com/p/Cg4cWuVvoph/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
4.8K views17:20
ओपन / कमेंट
2022-08-04 18:28:06
രോഷനി, 26 വയസ്സ്, പോളിമർ കെമിസ്ട്രിയിയിൽ ഗവേഷണ വിദ്യാർത്ഥിയാണ്. (PG - NIT Jaipur & MPhil) എറണാകുളം ജില്ല.

മാതാപിതാക്കളും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത സഹോദരി വിവാഹിതയാണ്. (Biochemistry യിൽ Phd ചെയ്യുന്നു). സഹോദരിയുടെ പാർട്ണർ അസിസ്റ്റൻ്റ് പ്രൊഫസറാണ്.

മാതാപിതാക്കളുടേയും സഹോദരിയുടേയും സെക്യുലർ വിവാഹങ്ങൾ ആയിരുന്നു.

സമാന ചിന്താഗതിയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചനകൾ പ്രതീക്ഷിക്കുന്നു.

Support us on Instagram Post:

https://www.instagram.com/p/Cg14WCfv4u7/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2260443910761213/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1

WhatsApp Group:

https://chat.whatsapp.com/BUSY90BXWV8HCn0kohbEvA

Instagram:

https://instagram.com/secularmarriagematrimony

Facebook Page:

https://www.facebook.com/SecularMarriageMatrimony
4.5K views15:28
ओपन / कमेंट
2022-06-23 16:41:20
ഡോ.രാഹുൽ, 27 വയസ്സ് .
എം.ബി.ബി.എസ്, ഗവ. മെഡിക്കൽ കോളേജ് അംബാജോഗി മഹാരാഷ്ട്രയിൽ പഠിച്ചു. ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നതിനൊപ്പം പി.ജി. എൻട്രൻസിനും പഠിക്കുന്നു. സ്വദേശം കൊല്ലം ജില്ലയിൽ ചവറയിലാണ്. അച്ഛൻ കേന്ദ്ര സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു. അമ്മ അധ്യാപികയാണ്. സഹോദരങ്ങൾ ഇല്ല.

ദൈവ വിശ്വാസിയല്ല. നല്ല കേൾവിക്കാരനാണ്. വായിക്കുന്നതിൽ സമയം കണ്ടെത്തും. യാത്ര ഇഷ്ടപ്പെടുന്നു. സൈക്കിൾ യാത്ര ഇഷ്ടപ്പെടുന്നു. ശാസ്ത്രത്തിന്റെ പാത പിന്തുടരുന്നു. ഫോട്ടോഗ്രഫിയിൽ താല്പര്യം. നോൺ വെജിറ്റേറിയൻ ആണ്.

സ്ത്രീധനം , ആർഭാട വിവാഹം, മതപരമായ വിവാഹം എന്നിവ ആഗ്രഹിക്കുന്നില്ല. ആലോചിച്ചും ചിന്തിച്ചും മാത്രം തീരുമാനമെടുക്കുന്ന പ്രകൃതമാണ്. പുരോഗമനചിന്താഗതി. മനുഷ്യനെ വിശ്വസിക്കുന്ന സ്വഭാവം. ജാതി, മതം എന്നിവയിൽ വിശ്വാസമില്ല.

സമാന സ്വഭാവമുള്ള സമാനവിദ്യാഭ്യാസമുള്ളവരെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നു.

Instagram:

https://www.instagram.com/p/CfJiEcFvY6u/

Facebook:

https://www.facebook.com/438388436300112/posts/2228187033986901/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official)
942 views13:41
ओपन / कमेंट
2022-06-21 18:58:39
എന്റെ മകൾ ആര്യയും അച്ചൻകുഞ്ഞ്-സുനിമോൾ ദമ്പതികളുടെ മകൻ Ansu Achankunju തമ്മിലുള്ള വിവാഹം ഇന്നലെ (20/6/2022) Subregistrar Office, LB Nagar, Hyderabad, Telangana state വച്ച് Special Marriage Act പ്രകാരം നടന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

ഇങ്ങിനെ ഒരു കാര്യത്തിന് വഴി ഒരുക്കി തന്ന "Secular Marriage Matrimony" അഡ്മിന് പ്രത്യേകം നന്ദി പറയുന്നു. കൂടാതെ എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കൊട്ടും കുരവയും ആർപ്പുവിളികളും ആൾക്കൂട്ടവും നിറപറയും നിലവിളക്കും പിന്നെ യാതൊരുവിധ ജാതി മത ഇടപെടലുകളും ഇല്ലാതെ തന്നെ വളരെ ലളിതമായി തന്നെ അവരെ ഒന്നിക്കാൻ എനിക്ക് കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.

Support us on Instagram Post:

https://www.instagram.com/p/CfEmQAPvTV4/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/pfbid031Nv7BaXQDc46mMBPpxkvTJRoh51k2WvUJQ3519BUSV712Nq75mNAdgRb7B9JZ9o4l/

മതമില്ലാത്ത ജീവിതങ്ങൾ

https://www.facebook.com/502621439865515/posts/pfbid01MHDNz17AAJCygZWsPM4xPc4ttcKm3avMdaCpaD5r9ZVRSdYzafb2f6Eu6Xg7zgPl/
663 views15:58
ओपन / कमेंट
2022-06-20 19:20:56
ശിവകുമാർ, വയസ്സ് : 25 [24/5/1997], എന്നെക്കാൾ പ്രായം കൂടിയതും ആവാം. കൂടുതൽ ലിവ് ഇൻ റിലേഷൻഷിപ്പിനോടാണ് താല്പര്യം, പിന്നെ ഈ ഒരു ബന്ധം പരസ്പരം തുടർന്ന് പോവുകയാണേൽ വേണമെങ്കിൽ വിവാഹം കഴിക്കാനും തയ്യാറാണ്.

ഉയരം :165 cm (5'4"), O+ve, തിരുവനന്തപുരം, വിദ്യാഭ്യാസം :+2, ജോലി : Swiggy-യിൽ (Food Delivery).

യാത്ര, സിനിമ ആണ് കൂടുതൽ ഇഷ്ടം. വീട്ടിൽ അമ്മ, ചേട്ടൻ, ചേട്ടത്തി, പിന്നെ ചേട്ടന്റെ 2 കുഞ്ഞും അടങ്ങുന്ന ഒരു കുടുംബം ആണ്.

കരാർ ഒപ്പിട്ടുള്ള പരമ്പരാഗത വിവാഹത്തിൽ നിന്നും വ്യത്യസ്തമായി ലിവ് ഇൻ റിലേഷൻ ദാമ്പത്യ ബന്ധത്തിൽ താല്പര്യമുള്ള പെൺകുട്ടികളിൽ നിന്ന് ആലോചനകൾ ക്ഷണിക്കാനാണ് താല്പര്യപ്പെടുന്നത്.

ജാതിയും മതവും പരിഗണിക്കുന്നില്ല.

Support us on Instagram Post:

https://www.instagram.com/p/CfCEMhkvMmt/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2225886940883577/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
1.2K views16:20
ओपन / कमेंट
2022-06-18 19:40:19
Ravith Lal, 42, Job: Police (Telecommunication), സ്വദേശം നിലമ്പൂർ, മലപ്പുറം, 162cm. ജാതി-മത വിഭാഗീയതകൾക്ക് അതീതമായി മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്നു.

വയസ് 40 നോട് അടുത്തപ്പോൾ ആണ് ജീവിതത്തിൽ ഒരു പങ്കാളി വേണം, ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയത്.

വീട്ടിൽ അമ്മ, അച്ഛൻ, അച്ഛൻ നിലമ്പൂർ ടൗണിൽ ഒരു ആയുർവേദ ഷോപ്പ് നടത്തുന്നു, അമ്മ house wife ആണ്.

യാത്രകൾ, കൃഷി, ഗാർഡനിങ് എന്നിവയിൽ താല്പര്യം.

Support us on Instagram Post:

https://www.instagram.com/p/Ce9AVB9Izv_/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2224317687707169/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1

സമാനചിന്താഗതിയുള്ളവർക്ക് കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ വാട്സപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ടെലഗ്രാം ചാനലിലും ചേരാവുന്നതാണ്.

Instagram:

https://instagram.com/secularmarriagematrimony

Facebook Page:

https://www.facebook.com/SecularMarriageMatrimony
611 views16:40
ओपन / कमेंट
2022-06-17 18:58:27
നിഖിൽ, വയസ്സ് 29 (18/09/1992), ജോലി: ഡ്രൈവിംഗ് + വാഹന മേഖലയിൽ ബിസിനസ് ചെയ്യുന്നു. സ്ഥലം : കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് മാനന്തേരി ദേശം. കുടുംബം : അച്ഛൻ, അമ്മ, അനുജൻ, ഞാൻ. മൂത്ത സഹോദരൻ & കുടുംബം (വേറെ താമസിക്കുന്നു). വിദ്യാഭ്യാസം: +2 പൂർത്തിയായി, Degree (B.com ) complete അല്ല.

പുരോഗമന ചിന്താഗതിക്കാരനാണ്, CPIM പ്രവർത്തകനാണ്. പരമ്പാരാഗത വിവാഹ ചടങ്ങുകളോടും, ശൈലികളോടും യോജിപ്പില്ല.

മതങ്ങൾ, ദൈവങ്ങൾ തുടങ്ങിയവ ഒത്തിരി അകലെയാണ്.

ഞാനൊരു സുഹൃത്തിനെയാണ് തേടുന്നത്, അതുകൊണ്ട് തന്നെ അവരുടെ ഇഷ്ടങ്ങൾ, ജോലി എന്നിവ അവരവരുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വിടുന്നു.

വിവാഹം ജാതി-മത- ആർഭാടരഹിതമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാഫീസിൽ നടത്താൻ താൽപര്യപ്പെടുന്നു.

21 വയസ്സു മുതൽ സമപ്രായമായവർ വരെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നു.

ഒരു പോസ്റ്റിലൂടെ കൂടുതൽ തമ്മിലറിയാൻ സാധിക്കില്ലെന്നറിയാം. വിളിക്കാം നേരിൽ കാണാം

Instagram Post:

https://www.instagram.com/p/Ce6WJ5EvVNN/

Facebook Post:

https://www.facebook.com/438388436300112/posts/2223500554455549/

For Contact Details Text Your Details on our Official WhatsApp: +916235500739
1.2K views15:58
ओपन / कमेंट
2022-06-15 19:48:29
റഹനാസ്, 29 വയസ്സ് (DOB: 10/01/1993), പത്രപ്രവർത്തകൻ (ദേശാഭിമാനി), കാഞ്ഞങ്ങാട്‌ സ്വദേശി. ഉയരം: 170 cm

മതവും ജാതിയും താത്പര്യമില്ല. അത്തരം ചടങ്ങുകളിൽ നിന്നെല്ലാം പരമാവധി അകലം പാലിക്കുന്നു.

പുരോഗമന നിലപാടുള്ള പെൺകുട്ടിയെ പ്രതീക്ഷിക്കുന്നു. മിശ്ര വിവാഹിതരായി മാതൃകയായവരോട് ബഹുമാനമാണ്. അവരുടെ മക്കൾക്കും, വ്യത്യസ്ഥ സംസ്കാരത്തിൽ വളർന്ന് വന്നവർക്കും മുൻഗണന.

ആർഭാടങ്ങളില്ലാത്ത ലളിത വിവാഹത്തോടാണ് ആഗ്രഹം. എല്ലാ കാര്യത്തിലും സ്വന്തം നിലപാടുള്ള, തൻ്റേടമുള്ള ആളാണ് കൺസപ്റ്റ്.

സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെല്ലാം താത്പര്യം. ആറ് വർഷത്തിനിടെ കേരളകൗമുദിയിൽ റിപ്പോർട്ടറായി തിരുവനന്തപുരം മുതൽ പല ജില്ലകളിലും ജോലി ചെയ്തെങ്കിലും, നാടിനോട് പ്രത്യേക സ്നേഹമുള്ളതിനാൽ ഇവിടേക്ക് തന്നെ ഉൾവലിഞ്ഞു.

ഭാവിയിൽ വീടിനോട് ചേർന്ന് ഒരു ഫാം തുടങ്ങണം. നമ്മുടെ നാട്, നമ്മുടെ വീട്, പച്ചപ്പ്, ഹരിതാഭ എന്നൊക്കെയാണ് ലൈൻ.

വിദ്യാഭ്യാസം : BA ഇംഗ്ലീഷ്, കേരള പ്രസ് അക്കാഡമിയിൽ നിന്ന് ടെലിവിഷൻ ജേണലിസത്തിൽ പി ജി ഡിപ്ലോമ.

Instagram Post:

https://www.instagram.com/p/Ce1L65OPkcM/

Facebook Post:

https://www.facebook.com/438388436300112/posts/2221933971278874/
1.1K views16:48
ओपन / कमेंट
2022-06-07 18:46:02
Name: Vanchi Ranjani, Education: MA, MPhil (English), M.Sc (yoga), I'm a Freelance Translator. I'm from Tamil Nadu, I am a person with left ideology.

Age: 34 (28.07.1987), Marital status: Divorcee.

About Myself:
I believe in humanity, so anything apart from that makes me feel dissolved.. I am a hard core loyal person and I expect the same from my partner too.

I love people who are cheerful because I am a cheerful person, who likes to make others happy.. I am a fabulous cook... I can cook most of the recepies popular in various states. Can do bakery stuffs too.. I love to travel..

For More Reading...

Support us on Instagram Post:

https://www.instagram.com/p/CegepsWPpcV/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2215816995223905/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
1.1K viewsedited  15:46
ओपन / कमेंट
2022-06-07 18:41:24 Follow us on Instagram:

https://instagram.com/secularmarriagematrimony
848 views15:41
ओपन / कमेंट