Get Mystery Box with random crypto!

Secular Marriage Matrimony

टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony S
टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony
चैनल का पता: @secularmarriagematrimony
श्रेणियाँ: बच्चों की देखभाल करने
भाषा: हिंदी
ग्राहकों: 5.06K
चैनल से विवरण

This Group is Intended for Publishing The people Who wish to Marry without Considering Religion, Cast etc.

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

0

1 stars

1


नवीनतम संदेश 5

2022-05-26 19:07:36
Hi , I’m Dr.Anuhashmi, I’m currently preparing for my PG entrance exams. I’m amicable, bold, independent and likes to spend sometimes being alone buried in my own deep thoughts.

I was brought up in the UAE and did my MBBS in Pondicherry. I'm a single child to my lovely parents.

I'm quite passionate about my career and profession, and would love to learn further in the branch I choose. I'm a voracious reader, and an ardent pet lover, I love dogs, apart from that, I enjoy spending time in my garden and love painting too..I enjoy travelling and exploring new crusine.

I was born on 15 October 1991, it is 31 yrs. I'm 5 feet and have a dusky tone.

I was working previously in a PHC near my home, Currently preparing for my MD/MS exams, I was also short listed in the PSC exam for assistant surgeons ,waiting for appointment.

Support us on Instagram Post:

https://www.instagram.com/p/CeBtQiwvJgB/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2206386676166937/
2.3K views16:07
ओपन / कमेंट
2022-05-25 15:24:43
എൻ്റെ പേര് ശില്പ. KSEB യിൽ സബ് എൻജിനീയർ. സ്ഥലം : കുന്നംകുളം. 36 വയസ്സ്. DOB: 09/08/1986, വിദ്യാഭ്യാസം : ഡിപ്ലോമ & ബി ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ). ജാതി മത ചിന്തകൾ ഇല്ലാതെ മാനവികതയിൽ വിശ്വസിക്കുന്നു. ഓഷോ Lover ആണ്.

സ്ത്രീധനരഹിതമായ ആചാരങ്ങളും ചടങ്ങുകളും ഒഴിവാക്കി ലളിതമായ നിയമപരമായ വിവാഹത്തിന് താത്പര്യം.

സാധാരണ കുടുബം. അമ്മ വീട്ടമ്മ, അനിയത്തി പ്രീതി (PhD, Asst. Professor, Calicut University on Contract, Married a Cenematographer), അച്ഛൻ മരണപ്പെട്ടു (മക്കൾ പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ വിദ്യാഭ്യാസം നൽകിയ പാവം ഒരച്ഛൻ).

ഹോബികൾ: യാത്രകളും വായനയും. എന്തും ഇഷ്ടത്തോടെ ചെയ്യാൻ ശ്രമിക്കുന്നു.

ജീവിതകാലം മുഴുവൻ ഒരു സുഹൃത്ത് ആയി തുല്യ പങ്കാളിത്തത്തോടെ സമാധാനവും സന്തോഷവും ആയ ഒരു ജീവിതം ആഗ്രഹിക്കുന്നു. സംസാരിച്ച് ഓക്കേ ആകുമെന്ന് തോന്നിയാൽ മാത്രം മുന്നോട്ട് പോകാം.

Support us on Facebook Page Post:

https://m.facebook.com/438388436300112/posts/2204722009666737/

Support us on Instagram Post:

https://www.instagram.com/p/Cd8acqEvSs-/
2.6K views12:24
ओपन / कमेंट
2022-05-24 15:29:32
പേര് : നിമേഷ്, ഇന്ത്യൻ ആർമിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു (ക്യാപ്റ്റൻ). DOB:7/12/94, height : 6 feet (183cm), Weight: 68kg. AFMC യിൽ നിന്നും MBBS പഠനം പൂർത്തിയാക്കി ആസ്സാമിൽ ജോലി ചെയ്യുന്നു.

വയനാട് ജില്ലയിലാണ്. സ്ഥലം കൽപ്പറ്റ.

ജാതി, മത, ദൈവ വിശ്വാസങ്ങളുടെ പേരിലുള്ള വേർതിരിവുകളെ വെറുക്കുന്ന തികച്ചും നിരീശ്വവാദി ആണ്‌ മകൻ.

അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യരുടെ അവകാശത്തെ മാനിക്കുന്ന, മാനവികതയിൽ വിശ്വസിക്കുന്ന വ്യക്തി ആണ്‌.

യാത്രകൾ വളരെ ഇഷ്ടമാണ് അതുപോലെ വായനയും സംഗീതവും.

പോസിറ്റീവ് മനോഭാവത്തോടുകൂടി ജീവിതത്തെ സമീപിക്കുന്ന, മതേതര കാഴ്ചപ്പാടുകളും സഹജീവി സ്നേഹവുമുള്ള സമാനചിന്താഗതിക്കാരെ ആണ്‌ ആഗ്രഹിക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യത്തെ പരസ്പരം മാനിക്കുന്ന വളരെ സന്തോഷമുള്ള ഒരു കുടുംബമാണ് ഞങ്ങളുടേത്.

സ്ത്രീധന രഹിതമായ, ആചാരങ്ങളും ചടങ്ങുകളും ഒഴിവാക്കികൊണ്ടുള്ള നിയമപരമായ വിവാഹം ആണ്‌ താല്പര്യം.

Support us on Instagram Post:

https://www.instagram.com/p/Cd5v1sCPXAD/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2203916756413929/
917 views12:29
ओपन / कमेंट
2022-05-22 19:37:23
ഞാൻ രമേശ് കുമാർ, തിരുവനന്തപുരം ആണ് സ്വദേശം, MBA യാണ് വിദ്യാഭ്യാസ യോഗ്യത. ഉയരം 180cm/79kg. ഒരു IT പ്രൊഫഷണൽ ആണ്. ടെക്നോപാർക്കിലാണ് ജോലി.

സിനിമയിൽ ആത്യന്തികമായ അഭിനിവേശം ഉള്ളതിനാൽ സമാന്തരമായി അഭിനയവും സംവിധാനവും കൊണ്ടുപോകുന്നു. നിലവിൽ 2 സിനിമയിൽ ലീഡ് റോളും 2 സിനിമയിൽ ചെറിയ റോളും ചെയ്തിട്ടുണ്ട്.

• സിനിമ, യാത്രകൾ, ശാസ്ത്രം, പുസ്തകങ്ങൾ, ഫിറ്റ്നസ്, മോഡലിങ് എന്നിവ ഇഷ്ടമാണ്.

• വീട്ടിൽ അച്ഛൻ, അമ്മ, 2 സഹോദരിമാർ (രണ്ട് പേരുടെയും കല്യാണം കഴിഞ്ഞു, ഒരാൾ സിംഗപ്പൂരിലും, ഒരാൾ തിരുവനന്തപുരത്തും കുടുംബമായി ജീവിച്ചു പോരുന്നു). ബാധ്യതകൾ ഇല്ല. സ്വന്തമായി വീടും പുരയിടവും ഉണ്ട്.

• പങ്കാളിയുടെ പ്രായമല്ല പക്വതയാണ് പ്രധാനമെന്ന് വിശ്വസിക്കുന്നു.

സ്യതന്ത്രമായി ജോലി ഉള്ളതോ, ജോലി ചെയ്യാൻ താൽപര്യമുള്ളതോ ആയ പെൺകുട്ടികൾ ബന്ധപ്പെടുക.

Support us on Instagram Post:

https://www.instagram.com/p/Cd3dXSOPtUL/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2203152623157009/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739

https://wa.me/message/QWCONM72BDQ5C1
1.2K views16:37
ओपन / कमेंट
2022-05-21 19:43:28
പ്രമുഖ യുക്തിവാദിയും Federation of Indian Rationalist Associations (FIRA) ൻ്റെ പ്രസിണ്ടൻ്റും ആയ Narendra Nayak Secular Matrimony Karnataka പേജിനെ സപ്പോർട്ട് ചെയ്യുന്നു. Thank You for the Support...

Narendra Nayak, Famous Rationalist & President of Federation of Indian Rationalist Associations (FIRA) supports @secular_matrimony_karnataka Page.

Support us on Instagram Page:

https://www.instagram.com/p/Cd03fPzvVzD/

Facebook Page Post:

https://www.facebook.com/438388436300112/posts/2202363649902573/
2.0K views16:43
ओपन / कमेंट
2022-05-20 19:28:29
ഞാൻ ഷൈൻ റഹ്മാൻ. ട്രാൻസ്മാൻ ആണ്, സ്ത്രീയിൽ നിന്ന് പുരുഷൻ ആയി മാറിയ വ്യക്തി ആണ്. വയസ് 30. വീട് മലപ്പുറം. നിലവിൽ തിരുവനന്തപുരം, ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

എനിക്ക് ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളും വന്നിട്ടുള്ളതാണ്. എല്ലാം തരണം ചെയ്തു പോയി. ഞാൻ ഇങ്ങനെ ആയത് കൊണ്ട് സ്വന്തം വീട്ടിൽ അംഗീകരിച്ചിട്ടില്ല ഇതുവരെ.

വീട്ടിൽ നിന്നു ഇറങ്ങി വന്നത് മുതൽ ഒരുപാട് കഷ്ടപ്പെട്ടു. ചെയ്യാത്ത ജോലികൾ ഒന്നും തന്നെ ഇല്ല അങ്ങനെ. ട്രീറ്റ്മെന്റ് കാര്യങ്ങൾ കൊണ്ട് പോയത്, എന്നും സ്വന്തം കാലിൽ നിൽക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം.

ജീവിതത്തിൽ എന്നും ഒറ്റപ്പെട്ടു മാത്രം ആണ് ഈ ഞാൻ ജീവിച്ചു പോന്നിട്ടുള്ളത്. എന്നെ പ്രസവിച്ച സ്വന്തം ഉമ്മാക്ക് പോലും എന്നെ വേണ്ട. എന്നെ ഒന്നു ശപിക്കാൻ എങ്കിലും ഒന്നു ഫോൺ വിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ദിവസം ഇല്ല.

എന്നെ മനസിലാക്കുന്ന ഒരു ആൾ ആരും ആയിക്കോട്ടെ, സാധാരണ Girl/Transwomen ഞാൻ accept ചെയ്യാൻ റെഡി ആണ്.

Support us on Instagram Post:

https://www.instagram.com/p/CdyTn0KPXxr/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2201588826646722/
2.2K views16:28
ओपन / कमेंट
2022-05-19 19:57:44
എന്റെ പേര് അർജുൻ, വയസ്സ് 26, സ്ഥലം കണ്ണൂർ. ഞാൻ ഫയർ & സേഫ്റ്റി ഡിപ്ലോമ കംപ്ലീറ്റ് ചെയ്തു, ഗൾഫിൽ പോവാൻ ഉള്ള ഉദ്ദേശത്തോടെ ആണ് ഞാൻ അങ്ങനെ ഒരു കോഴ്സ് തിരഞ്ഞെടുത്തത്. എങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടായില്ല. ഇപ്പോൾ Walplast എന്ന ബോംബെ ബേസ്ഡ് കമ്പനിയുടെ കേരള മാർക്കറ്റിംഗ് ഹെഡ് ആണ്.

കുടുംബത്തെ കുറിച്ചു പറയുവാണേൽ ഞാൻ ഒറ്റ മോൻ ആണ്. അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഇപ്പോ അമ്മയും ഞാനും മാത്രമേ ഉള്ളൂ. അമ്മയാണ് എനിക്ക് എല്ലാം, അത് കൊണ്ട് കൂടെ ജീവിക്കാൻ വരുന്ന പെൺകുട്ടി അത് ആരായാലും എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണണം എന്നൊരു ആഗ്രഹം ഉണ്ട്.

പിന്നെ ജാതി മതം ഇതിലൊന്നും എനിക്ക് താല്പര്യം ഇല്ല. കാരണം ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കിയതാണ് ഞാൻ അതിലൊന്നും വിശ്വസിക്കുനില്ല. പരസ്പരം മനസിലാക്കി കൂടെ ജീവിക്കാൻ തയ്യാറുള്ള ഏതു പെൺകുട്ടി ആയാലും അവളെ മനസിലാക്കി സപ്പോർട്ട് ചെയ്ത് ഞാൻ കൂടെ ഉണ്ടാവും..

Support us on Instagram Post:

https://www.instagram.com/p/Cdvw-hbPJ5h/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2200760716729533/
2.3K views16:57
ओपन / कमेंट
2022-05-18 19:26:19
മീര, ജാതി മത ചിന്തകൾ ഇല്ല, എറണാകുളം ജില്ല, DOB-6/8/1992, Height-170cm, വിദ്യാഭ്യാസം-Msc കഴിഞ്ഞു. ഇപ്പോൾ M.Phil ചെയ്യുന്നു. (Guest Lecturer ആയി ജോലി ചെയ്തിട്ടുണ്ട്).

മ്യൂസിക്, സിനിമ, യാത്ര ഇതാണ് താൽപര്യങ്ങൾ.

സഹോദരൻ ബിടെക് കഴിഞ്ഞു ജോലി ചെയ്യുന്നു.

വിദ്യാഭ്യാസവും (ഡിഗ്രി എങ്കിലും ഉണ്ടാകണം) ജോലിയുമുള്ള, സ്ത്രീ പുരുഷതുല്യതയിൽ വിശ്വസിക്കുന്ന, സമാന ചിന്താഗതിയുള്ള യുവാക്കളിൽ നിന്നും അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു.

പ്രായം 34 വരെ ആകാം.

Support us on Instagram Post:

https://www.instagram.com/p/CdtDzRCJvkU/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2199881740150764/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
2.6K views16:26
ओपन / कमेंट
2022-05-16 17:59:58
എല്ലാവർക്കും നമസ്കാരം. എന്റെ പേര് സ്വാതിക. 24 വയസുള്ള ഒരു ട്രാൻസ് സെക്ഷ്വൽ വുമൺ. തൃശൂർ ആണ് സ്വദേശം.

BA Sociology കഴിഞ്ഞ് 2 വർഷം കഴിയുന്നു. ഇതിനിടയിൽ ഒരു സ്വകാര്യ കമ്പനിയിൽ അഡ്മിൻ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്നു. വ്യക്തിപരമായ ചില കാരണത്താൽ അവിടെ നിന്ന് 8 മാസം മുൻപ് ഇറങ്ങേണ്ടി വന്നു. പുതിയ ജോലിയ്ക്ക് കയറാൻ നിൽക്കുന്നു.

അച്ഛനും അമ്മയ്ക്കും ഏക മകളാണ് ഞാൻ. 55 kg ഭാരമുള്ള എനിയ്ക്ക് 175 cm ആണ് ഉയരം. ജാതി, മതം etc...എന്നിങ്ങനെ മനുഷ്യനെ വേർതിരിക്കുന്ന ഒന്നും തന്നെ നോക്കുന്നില്ല.

വീട്ടിൽ ഞാൻ, അച്ഛമ്മ, അച്ഛൻ, അമ്മ, വെല്ലിച്ഛൻ, വെല്ലിമ്മ, ചേട്ടൻ, ചേച്ചി (Cousins) (കല്യാണം കഴിഞ്ഞു). അച്ഛൻ Driver ആയി ജോലി ചെയ്യുന്നു.

അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് നിലവിൽ ഞാനും അച്ഛനും അമ്മയും കോലഞ്ചേരി (മൂവാറ്റുപുഴ റൂട്ട്) ആണ് താമസം.

ആത്മാർത്ഥമായി കൂടെ കൂട്ടാനും മനസിലാക്കാനും കഴിയുന്ന Male Partner നെ അന്വേഷിക്കുന്നു.

Support us on Instagram Post:

https://www.instagram.com/p/Cdn1ws-v_IC/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2198354086970196/
3.1K views14:59
ओपन / कमेंट
2022-05-15 16:19:45
ആശാമോൾ, വയസ് 24 (30. 07. 1997). അമ്മയും അച്ഛനും സഹോദരനും അമ്മയുടെ സഹോദരിയുമടങ്ങുന്ന കുടുംബം, ജാതി-മത രഹിതമായി ജീവിക്കുന്നു.

വിദ്യാഭ്യാസം ബി.എസ്.സി (ബോട്ടണി). ഉയരം 164 സെ.മീ., ഭാരം 67 കിലോ. പി.എസ്.സി യ്ക്ക് തയ്യാറെടുക്കുന്നു.

അത്യാവശ്യ വിദ്യാഭ്യാസമുള്ളതും ജീവിതപങ്കാളിയെ തുല്യതയോടെ കാണുകയും പരിഗണിക്കുകയും ചെയ്യുന്നതും സഹജീവികളോടും മാതാപിതാക്കളോടും സ്‌നേഹവും കരുതലുമുള്ളതുമായ ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നു.

സ്ഥലം ആലപ്പുഴ ജില്ലയില്‍ പറവൂര്‍. ആലപ്പുഴ ജില്ലയിലും സമീപ ജില്ലയിലുമുള്ളവര്‍ക്കു മുന്‍ഗണന.

Support us on Instagram Post:

https://www.instagram.com/p/CdlGg5NPyKC/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2197386287066976/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
3.2K views13:19
ओपन / कमेंट