Get Mystery Box with random crypto!

അമൽ, DOB: 12-10-1990, B+ve, Qualification: B.Tech(EC). ബിടെക് | Secular Marriage Matrimony

അമൽ, DOB: 12-10-1990, B+ve, Qualification: B.Tech(EC). ബിടെക് കഴിഞ്ഞ് ഒരു സ്ഥാപനത്തിൽ എൻജിനീയർ ആയി ജോലി ചെയ്യുന്നു.

എർണാകുളം ജില്ലയിൽ ചെറായിക്കടുത്ത് താമസിക്കുന്നു.

വിവാഹം കഴിച്ചവർ അവരുടെ താല്പര്യങ്ങൾക്കനുസരിച്ചും അവർക്ക് സൗകര്യപ്രദമായ സ്ഥലത്തുമാണ് താമസിക്കേണ്ടതെന്നും ഭർത്താവിന്റെ വീട്ടിൽ താമസിച്ച് ഭർത്താവിന്റെ വീട്ടുകാരെ സഹായിക്കുവാൻ വേണ്ടിയല്ല വിവാഹം നടത്തേണ്ടതെന്നുമുള്ള കാഴ്ചപ്പാടാണ് ഉള്ളത്. അതുകൊണ്ടു തന്നെ വിവാഹശേഷം രണ്ടു പേർക്കും താല്പര്യമുള്ളതും സൗകര്യമുള്ളതുമായ സ്ഥലം ഏതാണോ അവിടെ താമസിക്കാവുന്നതാണ്.

വായനയിൽ താല്പര്യമുള്ളവർക്ക് മൂവായിരത്തോളം പുസ്തകങ്ങളുള്ള വീട്ടിലെ ലൈബ്രറിയും കൃഷിയിൽ താല്പര്യമുള്ളവർക്ക് സ്വന്തമായുള്ള കൃഷിസ്ഥലവും പ്രയോജനപ്പെടുത്തുവാൻ കഴിയും.

Support us on Instagram Post:

https://www.instagram.com/p/ChFJPdiPUo_/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2264771656995105/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)