Get Mystery Box with random crypto!

ഞാൻ Dr. Megha. ഇപ്പോൾ ഒഫ്ത്താൽമോളജിയിൽ പി.ജി കഴിഞ്ഞു. MBBS കോട | Secular Marriage Matrimony

ഞാൻ Dr. Megha. ഇപ്പോൾ ഒഫ്ത്താൽമോളജിയിൽ പി.ജി കഴിഞ്ഞു. MBBS കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു.

ഞാനും എൻ്റെ വീട്ടുകാരും പുരോഗമന ചിന്താഗതിക്കാരാണ്. ജാതി, മതം തുടങ്ങിയവയിൽ തീരെ വിശ്വാസമില്ല. പകരം സയൻസിൽ വിശ്വസിക്കുന്നു. ഒരു ആചാരങ്ങളും പിൻതുടർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. സ്ത്രീ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു.

ഇനി എൻ്റെ ജീവിത പങ്കാളിക്ക് മേൽ പറഞ്ഞ എല്ലാ ഗുണവും ഉണ്ടായിരിക്കണം എന്ന നിർബന്ധമുണ്ട്.

അമ്മക്ക് ഗവ. സർവ്വീസിൽ ജോലി ഉണ്ടായിരുന്നു. ഇപ്പോൾ Retired ആയി. അമ്മ ഒരു Freethinker ആണ്. ഞങ്ങളേയും അങ്ങിനെയാണ് വളർത്തിയത്.

പിന്നെ ഡോക്ടർമാരിൽ നിന്ന് മാത്രമല്ല മറ്റു ഉയർന്ന വിദ്യാഭ്യാസം ഉള്ളവരിൽ നിന്നും ആലോചനകൾ സ്വീകരിക്കുന്നതാണ്. പരസ്പരം സംസാരിച്ച് ok ആകുമെങ്കിൽ മാത്രമേ വിവാഹബന്ധത്തിലേക്ക് പോകാൻ താല്പര്യമുള്ളു.

Support us on Instagram Post:

https://www.instagram.com/p/ChXVW-_P_Ek/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2270096973129240/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)