Get Mystery Box with random crypto!

ചന്ദന, വയസ്സ് 27, ജനിച്ചതും വളർന്നതും ഡൽഹിയിൽ, B. Arch ബിരുദമു | Secular Marriage Matrimony

ചന്ദന, വയസ്സ് 27, ജനിച്ചതും വളർന്നതും ഡൽഹിയിൽ, B. Arch ബിരുദമുണ്ട്, ഇപ്പോൾ ഡൽഹിയിൽ തന്നെ ആർക്കിടെക്റ്റ് ആയി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. അച്ഛന് കേന്ദ്ര സർക്കാരിൽ ജോലി.

ഞങ്ങളെപ്പോലെ മകളും സ്വതന്ത്ര ചിന്താഗതിയോടെ വളർന്നവളാണ്. യാതൊരു തരത്തിലുമുള്ള ജാതി മത ആചാരങ്ങളിലും താൽപ്പര്യമില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന കുട്ടിയാണ്.

വിവാഹം കഴിക്കുന്നയാളും ഇങ്ങനെയൊക്കെയാവണമെന്ന് നിർബന്ധമുണ്ട്. ആർഭാടങ്ങളില്ലാത്ത വിവാഹത്തിനോടാണ് താൽപ്പര്യം. പരസ്പരം സംസാരിച്ച് താൽപ്പര്യങ്ങൾ അറിഞ്ഞതിനു ശേഷമേ വിവാഹത്തിന് സമ്മതമുള്ളൂ.

ഒഴിവു സമയങ്ങളിൽ സിനിമയിലും വായനയിലുമാണ് താൽപ്പര്യം.

ജാതി മത ചിന്തകൾ ഇല്ലാത്ത, സ്വതന്ത്ര ചിന്തകരായ വരന്മാരെ തിരയുന്നു. ഡൽഹിയിൽ ജോലിചെയ്യുന്നവർക്ക് മുൻഗണന.

Support us on Instagram Post:

https://www.instagram.com/p/ChZz6qtvO8_/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2270778939727710/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)