Get Mystery Box with random crypto!

ഞാൻ ഷാരോൺ, നേഴ്സ് ആണ്. വയസ്സ് 33, ഉയരം 5.2, 55kg. വയനാട് ബത്തേ | Secular Marriage Matrimony

ഞാൻ ഷാരോൺ, നേഴ്സ് ആണ്. വയസ്സ് 33, ഉയരം 5.2, 55kg. വയനാട് ബത്തേരി ആണ് വീട്. ഇപ്പോൾ ഇസ്രായേലിൽ ജോലി ചെയ്യുന്നു.

ഞാൻ ഒരു ടോം ബോയ് ആണ്. അതുകൊണ്ട് ഒരു ഫീമെയിൽ പാർട്ണറിനെ ആഗ്രഹിക്കുന്നു.

ട്രാവെലിങ് ഒരുപാട് ഇഷ്ടം. പിന്നെ മ്യൂസിക് ഇതൊക്കെ ആണ് എന്റെ ഹോബീസ്.

എന്റെ വീട്ടിൽ മാതാപിതാക്കൾ, പിന്നെ ഒരു സഹോദരിയും സഹോദരനും ഉണ്ട്, അവരുടെ ഒക്കെ മാര്യേജ് കഴിഞ്ഞു സെറ്റിൽ ആയി. വീട്ടിൽ നിന്നും നല്ല സപ്പോർട്ട് ആണ്.

ഡിവോഴ്സ് ആയിട്ടുള്ള ബാധ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഒരു ടോം ബോയിനെ അംഗീകരികരിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സ് ഉള്ളവർ ആയിരിക്കണം.

കൂടുതൽ ഡീറ്റെയിൽസ് നേരിട്ട്. സംസാരിച്ചു ഓക്കേ ആണെങ്കിൽ മുന്നോട്ട് പോകാം. വയസ്സ് ഒരു 36 വരെ പോകാം. അതിനു കുഴപ്പം ഇല്ല.

#LGBTQIA+

Support us on Instagram Post:

https://www.instagram.com/p/Chco2V9v8Pm/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2271593372979600/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1