Get Mystery Box with random crypto!

Secular Marriage Matrimony

टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony S
टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony
चैनल का पता: @secularmarriagematrimony
श्रेणियाँ: बच्चों की देखभाल करने
भाषा: हिंदी
ग्राहकों: 5.06K
चैनल से विवरण

This Group is Intended for Publishing The people Who wish to Marry without Considering Religion, Cast etc.

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

0

1 stars

1


नवीनतम संदेश 4

2022-06-07 18:40:10
Are you a follower of Secular Marriage Matrimony Instagram Account?

https://instagram.com/secularmarriagematrimony
Anonymous Poll
62%
Yes
26%
No
16%
I will Follow
137 voters1.1K views15:40
ओपन / कमेंट
2022-06-06 18:47:25
സെക്കുലർ മാട്രിമോണിയിലൂടെ പരിചയപ്പെട്ട ഞാനും അശ്വതിയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. 13/06/2022 ന് മാനന്തവാടി രജിസ്റ്റർ ഓഫീസിൽ വെച്ച് നിയമപരമായി വിവാഹിതരാവും.

Vivek Alunkal Aswathy P S

Support us on Instagram Post Also:

https://www.instagram.com/p/Ced-gFovEw4/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2215100008628937/

For Secular Marriage, Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
1.5K views15:47
ओपन / कमेंट
2022-06-05 19:46:34
സെക്കുലർ മാട്രിമോണി വഴി സുഹൃത്തുക്കളായ ഞാനും രഞ്ജിത്തും ഞങ്ങളുടെ തുടർന്നുള്ള ജീവിതം ഒരുമിച്ച് പങ്കിടാൻ തീരുമാനിച്ചു. മതപരമായ ആചാരണങ്ങളില്ലാതെ പരിസ്ഥിതി ദിനമായ ഇന്നായിരുന്നു (05/06/2022) വിവാഹനിശ്ചയം. ഈ ആലോചനയിലേക്ക് ഞങ്ങളെ നയിച്ച സെക്കുലാർ മാട്രിമോണി പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി

Aiswarya & Ranjith

Support us on Instagram Post Also:

https://www.instagram.com/p/CebdP-Av8hl/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2214373372034934/
1.0K views16:46
ओपन / कमेंट
2022-06-05 18:53:18
എന്റെ പേര് ലാമിന, 27 വയസ്സ് (18/07/1994). Blood group: AB+, Height: 156cm. Education: MASLP (Master of Audiology and speech language pathology). എറണാകുളത്ത് ഓഡിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്നു.

അച്ഛനും അമ്മയും ചേട്ടനും ഞാനും അടങ്ങുന്ന ഒരു ചെറിയ കുടുംബം ആണ്.

എന്റെ hobbies യാത്രകൾ, exploring different cuisine (കുക്കിംഗ്‌ അധികം അറിയത്തില്ല), reading books, അല്പം പടംവരയിൽ കൈ നോക്കാറുണ്ട്.

പാർട്ണർക്ക് ഒരു ഡിഗ്രി ഉണ്ടെങ്കിൽ നല്ലത്. അത്യാവശ്യം തരക്കേടില്ലാത്ത ജോലി ആയാൽ വലിയ കുഴപ്പം ഇല്ലാതെ തട്ടി മുട്ടി പോവാം.

സ്ത്രീധന രഹിതമായ, ആർഭാടാരഹിതമായ ഒരു സിമ്പിൾ വിവാഹമാണ് ആഗ്രഹിക്കുന്നത്.

എന്നെ എന്റെ രീതിയിൽ accept ചെയ്യുന്ന ഒരാൾ ആവണം എന്നുണ്ട്. പാർട്ണർ ആകുന്ന വ്യക്തി കട്ട ഫെമിനിസ്റ്റ് അല്ലെങ്കിലും equality യിൽ വിശ്വസിക്കുന്ന ഒരാൾ ആവണം.

ഇത് എല്ലാം ഒത്തുചേർന്നാൽ, പരസ്പരം സംസാരിച്ച ഇഷ്ടപെട്ടാൽ മാത്രം മുന്നോട്ട് proceed ചെയ്യാം.

Support us on Instagram Post Also:

https://www.instagram.com/p/CebV4nsPbrV/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2214288548710083/
1.1K views15:53
ओपन / कमेंट
2022-06-03 19:24:18
പേര് അനൂപ് ജോസ്, പ്രായം 32, ഉയരം 5'6" നാട് വയനാട്, ജോലി പ്രൊജക്റ്റ് മാനേജർ (സിവിൽ), ഒരു ബാംഗ്ലൂർ ബേസ്ഡ് സർവ്വേ & മാപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നു. നിലവിലെ ലൊക്കേഷൻ ഗോവ.

ഏതെങ്കിലും ജാതിയിലോ മതത്തിലോ വിശ്വസിക്കുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗവുമല്ല. ആചാരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. സ്ത്രീധനം സ്വീകരിക്കുന്നതിനോടു താൽപര്യം ഇല്ല! അറേഞ്ച്ഡ് ലൗവ് മാര്യേജ് ആണ് എക്സ്പെക്ട് ചെയ്യുന്നത്.

വെജ് & നോൺ വെജ്, വല്ലപ്പോഴും മദ്യപിക്കാറുണ്ട്, പുകവലിയും മറ്റു ലഹരിപദർത്ഥങ്ങളും ഉപയോഗിക്കാറില്ല.

സെക്കുലർ ആയി ജീവിക്കാനും, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാനും താല്പര്യമുള്ളതും അത്യാവശ്യം വിദ്യാഭ്യാസവും ജോലിയും ഉള്ളതുമായ യുവതികളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2212817578857180/

Support us on Instagram Post:

https://www.instagram.com/p/CeWWJa_vCv-/?igshid=YmMyMTA2M2Y=

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)
695 views16:24
ओपन / कमेंट
2022-06-02 20:25:55
ലിബിൻ, പുരോഗമന ചിന്താഗതിക്കാരായ മിശ്രവിവാഹിതരുടെ മകൻ. വയസ്സ് : 36 (DOB : 14-8-1986), ഉയരം: 164 cm, വിദ്യാഭ്യാസം: M.Com, ജോലി : അക്കൗണ്ടന്റ് (Pvt. Company), കുടുംബം: അച്ഛൻ, അമ്മ, അനിയൻ.
സ്വദേശം : ആലുവ (എറണാകുളം ജില്ല).

മനുഷ്യരെ വേർതിരിക്കുന്ന നിലവിലുള്ള ഗോത്ര കാല ജാതി മതങ്ങളോടും, കക്ഷി രാഷ്ട്രീയ അടിമത്വത്തോടും വിയോജിപ്പ്.

യാത്രകൾ, സിനിമ, ചിത്രരചന, ക്രിക്കറ്റ് എന്നിവയോടു താൽപ്പര്യം.

പങ്കാളിയെക്കുറിച്ച്: സമാന ചിന്താഗതിക്കാരായ, വിദ്യാഭ്യാസമുള്ള, ആചാരങ്ങളില്ലാതെ ലളിതമായി (Special Marriage Act) പ്രകാരം രജിസ്റ്റർ വിവാഹം ചെയ്യാൻ താൽപ്പര്യമുള്ളവർ വിളിക്കുക.

Support us on Instagram Post:

https://www.instagram.com/p/CeTySW7vTSk/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2212066405598964/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
1.1K views17:25
ओपन / कमेंट
2022-06-01 18:29:16
എന്റെ മകൾ Dr.അനുഹാശ്മിയ്ക്ക്‌ വേണ്ടിയുള്ള പ്രൊഫൈൽ ആണ് ഇത്. മോൾ M.B.B.S കഴിഞ്ഞു, നാലുവർഷക്കാലം ഞങ്ങളുടെ നാട്ടിലെ വിവിധ ഹോസ്പിറ്റലുകളിൽ ഡോക്ടർ ആയി സേവനം നടത്തിയിരുന്നു. മോൾക്ക് ഇഷ്ട്ടപ്പെട്ട ക്ലിനിക്കൽ ബ്രാഞ്ച് ഉപരിപഠനത്തിന് MD/MS എൻട്രൻസ് എക്സാം preparation ൽ ആണ് ഇപ്പോൾ.

DOB: 15 /10/1991. ഉയരം 5 അടി. വെജിറ്റേറിയൻ ആണ്, ദുശ്ശീലങ്ങൾ എന്ന് പറയാൻ ഒന്നും ഇല്ല, ഒരു pet lover ആണ്. നായ്ക്കൾ ആണ് കൂടുതൽ ഇഷ്ടം. ചിത്രരചന, ഗാർഡനിങ്, സിനിമ, പാട്ട്, യാത്രകൾ, ഡ്രൈവിംഗ്, യാത്രകളിൽ വ്യത്യസ്ത ഭക്ഷണരുചികൾ ആസ്വദിക്കലും ഹോബികൾ ആണ്. വളരെ നല്ല ഒരു വായനക്കാരിയാണ്.

മകൾക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള 36 വയസ്സുവരെ പ്രായമുള്ള സ്ത്രീപുരുഷ തുല്യതയിൽ വിശ്വസിക്കുന്ന സമാന ചിന്താഗതിയുള്ള പുരോഗമനവാദിയായ ജാതിമത ചിന്തകൾ ഇല്ലാത്ത ജീവതരീതി പിൻതുടരുന്ന, ജീവിതയാത്രയിൽ സുഹൃത്തായും സഹയാത്രികനായും ജീവിതപങ്കാളിയായും സന്തോഷവും സങ്കടവും പങ്കിട്ട് ജീവിക്കുവാൻ തയ്യാറുള്ളവർ ബന്ധപ്പെടുക.

Instagram Post:

https://www.instagram.com/p/CeRAetYvf0x/

Facebook Post:

https://www.facebook.com/438388436300112/posts/2211265329012405/
201 views15:29
ओपन / कमेंट
2022-06-01 13:30:05
സാവേരി, പാലക്കാട് സ്വദേശി, DOB: 09/02/1995, കോഴിക്കോട് സർവകലാശാല ക്യാമ്പസിൽ നിന്നും M.Sc (Radiation Physics), Radiation Safety Officer Certification From Atomic Energy Regulatory Board, Govt of India.

ഹൈദരാബാദിലെ ഇൻഡോ അമേരിക്കൻ കാൻസർ കെയർ ആന്റ് റിസേർച്ച് സെന്ററിൽ നിന്നും ഇൻ്റേൺഷിപ്പും അവിടെ തന്നെ Medical Physicist ആയി 2 വ൪ഷത്തെ ജോലിയും.

ഇപ്പോൾ കോഴിക്കോട് ഒരു പ്രമുഖ സ്ഥാപനത്തിൽ Medical Physicist ആയി ജോലി ചെയ്തുവരുന്നു.

സംഗീതം, യാത്ര, വായന, എന്നിവയോട് താല്പര്യമുണ്ട്. പാട്ടു പാടാൻ താത്പര്യമുണ്ട്. തുടർന്നും പഠിക്കാൻ ആഗ്രഹമുണ്ട്.

മാതാപിതാക്കൾ ഗവ: ഉദ്യോഗസ്ഥരാണ്.

പുരോഗമന ചിന്തയും നർമബോധവുമുള്ള നല്ല വിദ്യാഭ്യാസവും ജോലിയുമുള്ളവർ ബന്ധപ്പെടുക.

Support us on Instagram Post:

https://www.instagram.com/p/CeOhL9RvcXM/

Support us on Facebook Page Also:

https://www.facebook.com/438388436300112/posts/2210505925755012/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
705 views10:30
ओपन / कमेंट
2022-05-29 19:23:16
ഹരിപ്രസാദ്, വയസ്സ് - 28, കോട്ടയം ജില്ലയിലെ വൈക്കമാണ് സ്വദേശം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി (ബി.സി.എ) IT പ്രൊഫഷണല്‍ നിലവില്‍ ജോലിയുടെ ഭാഗമായി വിദേശത്താണ്. ഇടത് രാഷ്ട്രീയ അനുഭാവിയാണ്. അമ്മയും, അച്ഛനും, ഞാനും ഉള്‍പ്പെടുന്നതാണ് കുടുംബം.

ജാതിമതങ്ങളിലും ലോകത്തിലെ ഏറ്റവും പഴയ അന്ധവിശ്വാസമായ ദൈവത്തിലും വിശ്വാസമില്ല.
സ്ത്രീപുരുഷ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്യത്തിനും പ്രധാന്യം നല്‍കുന്നു. പരമ്പരാഗത വിവാഹസങ്കല്‍പ്പങ്ങളില്‍ നിന്നും മാറി സ്ത്രീധനരഹിതവും ലളിതവുമായ ഒത്തുചേരലിനോടാണ് താല്പര്യം... ഇഷ്ടം...

മാനവികതയില്‍ വിശ്വസിക്കുന്ന, അത്യാവശ്യം വിദ്യാഭ്യാസമുള്ള
ജാതി, മതം, വര്‍ണ്ണം തുടങ്ങി മനുഷ്യനെ വേര്‍തിരിക്കുന്ന പാഴ് സമ്പ്രദായങ്ങള്‍ക്ക് അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന, വ്യക്തി സ്വാതന്ത്യത്തിനു വിലകല്‍പ്പിക്കുന്ന, ജോലി ഉള്ളതോ ജോലി ചെയ്യാന്‍ താല്പര്യമുള്ളതുമായ സുഹൃത്തിനെ പാര്‍ട്ണറായി ഇവിടെ നിന്നും കണ്ടു മുട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

Instagram Post:

https://www.instagram.com/p/CeJSuG3vpys/

Facebook Post:

https://www.facebook.com/438388436300112/posts/2208861712586100/
1.5K views16:23
ओपन / कमेंट
2022-05-27 19:14:54
എൻ്റെ പേര് ശ്രീരാഗ്. സ്ത്രീധനരഹിതമായ ആചാരങ്ങളും ചടങ്ങുകളും ഒഴിവാക്കി ലളിതമായ നിയമപരമായ വിവാഹത്തിന് താത്പര്യം. ജോലി ലേബർ സപ്ലൈ. സ്ഥലം: ആലപ്പുഴ 26 വയസ്സ്, DOB: 09/08/1996, 169 cm ഉയരം. വിദ്യാഭ്യാസം: +2, ജാതി മത ചിന്തകൾ ഇല്ലാതെ മാനവികതയിൽ വിശ്വസിക്കുന്നു.

സാധാരണ കുടുബം. അമ്മ വീട്ടമ്മ, അനിയൻ പഠിക്കുന്നു. അച്ഛൻ മരണപ്പെട്ടു.

ഹോബികൾ: യാത്രകളും വായനയും. എന്തും ഇഷ്ടത്തോടെ ചെയ്യാൻ ശ്രമിക്കുന്നു.

ജീവിതകാലം മുഴുവൻ ഒരു സുഹൃത്ത് ആയി തുല്യ പങ്കാളിത്തത്തോടെ സമാധാനവും സന്തോഷവും ആയ ഒരു ജീവിതം ആഗ്രഹിക്കുന്നു. സംസാരിച്ച് ഓക്കേ ആകുമെന്ന് തോന്നിയാൽ മാത്രം മുന്നോട്ട് പോകാം.

ജാതിമതാചാരങ്ങളില്ലാതെ Special Marriage Act പ്രകാരമുള്ള വിവാഹത്തിൽ താൽപര്യപ്പെടുന്നു.

Support us on Instagram Post:

https://www.instagram.com/p/CeETIcJvbYC/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2207272156078389/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
2.0K views16:14
ओपन / कमेंट