Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 8

2023-03-06 08:05:29
WhatsApp ൽ അത്യാവശ്യം വേണ്ട ഫീച്ചറുകളിൽ ഒന്നാണ് call privacy.
നമ്മളെ ആരൊക്കെ WhatsApp call ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയണം. Non contacts ന്റെ ഒക്കെ calls ഒഴിവാക്കാൻ contact തന്നെ block ചെയ്യേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.
ടെലഗ്രാമിൽ ഒക്കെ ഉള്ളതുപോലെ
Who can call me?
• Everyone
• My contacts
• Nobody
എന്നിങ്ങനെ categorize ചെയ്തു കിട്ടിയാൽ നന്നായിരുന്നു.

PS: Screenshot ൽ ഉള്ളത് വാട്സാപ്പിൽ വരാൻ പോകുന്ന silence unknown callers ഫീച്ചർ.

@DeonWrites
588 viewsedited  05:05
ओपन / कमेंट
2023-03-05 15:44:55
WhatsApp users facing "Couldn't get your About, Try again." bug.
@DeonWrites
983 views12:44
ओपन / कमेंट
2023-03-05 09:19:15
@anymate_bot ലേക്ക് photo അയച്ചു കൊടുത്താൽ ai generated animated stickers ഉണ്ടാക്കാം.

Sample: http://t.me/addstickers/anymation_7ac3b979_by_anymate_bot

@DeonWrites
295 views06:19
ओपन / कमेंट
2023-03-04 06:39:29
WhatsApp ന്റെ beta വേർഷനിൽ messages edit ചെയ്യാനുള്ള ഫീച്ചർ rollout ചെയ്തു തുടങ്ങി
Stable users ന് നിലവിൽ edited messages കാണാൻ കഴിഞ്ഞേക്കില്ല.

@DeonWrites
2.1K viewsedited  03:39
ओपन / कमेंट
2023-03-02 11:06:41
WhatsApp ൽ Newsletters ഫീച്ചർ വരുന്നു!

എന്താണ് സംഭവം?

Status കാണണം എങ്കിൽ രണ്ടു പേരും phone number share ചെയ്യണമല്ലോ...
Newsletter ന് ഇതിന്റെ ആവശ്യമില്ല. നമ്മൾ ഒരാളെ 'follow' ചെയ്താൽ അവർ പോസ്റ്റ്‌ ചെയ്യുന്ന newsletter updates നമുക്ക് status ടാബിൽ കാണാം. ഇൻബോക്സിലേക്ക് അല്ലാതെ വരുന്ന ഒരു broadcast പോലെ.
@DeonWrites
2.2K views08:06
ओपन / कमेंट
2023-02-21 14:27:49
ChatGPT is down!

What the **** is ChatGPT?

@DeonWrites
1.6K viewsedited  11:27
ओपन / कमेंट
2023-02-21 13:06:09
WhatsApp ൽ status ഫീച്ചർ വന്നിട്ട് 6 വർഷം!
@DeonWrites
1.8K viewsedited  10:06
ओपन / कमेंट
2023-02-20 13:15:43
Facebook ലും Instagram ലും ഇനി പണം കൊടുത്ത് blue tick നേടാം!

Twitter നു പിന്നാലെ paid verified badge നൽകാനൊരുങ്ങി Meta യും.

$12/month നിരക്കിൽ Australia ലും New Zealand ലും ഈ ആഴ്ച തന്നെ ഫീച്ചർ എത്തും.

Source: https://www.ndtv.com/world-news/meta-to-roll-out-paid-subsricption-service-for-users-to-verify-accounts-3796604

@DeonWrites
1.1K viewsedited  10:15
ओपन / कमेंट
2023-02-18 08:04:36
Nokia പോലൊരു ബ്രാന്റിന് smartphone മാർക്കറ്റിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്താൻ mid range segment ൽ ഇപ്പോൾ ഉള്ള ഫോണുകളോട് മത്സരിക്കാൻ പറ്റിയ ഒന്നോ രണ്ടോ value for money ഫോണുകൾ ഇറക്കിയാൽ മതിയാവും. പക്ഷേ എന്തു സംഭവിച്ചാലും അവരത് ചെയ്യില്ല എന്ന് കൊറെ കൊല്ലങ്ങളായി നമ്മൾ കാണുന്നതാണ്.

Nokia യുടെ വേറൊരു പോരായ്മയായി തോന്നിയത് അവരുടെ naming ആണ്.
Nokia 5.1, 6.1, 7.2 ഒക്കെ ഫോൺ തിരഞ്ഞെടുക്കുന്നതിൽ ആളുകൾക്ക് ഉണ്ടാക്കുന്ന confusion ചെറുതല്ല.

കൊറെ കാലം കൂടിയാണ് നല്ലൊരു പേര് കാണുന്നത് - Nokia X30.
അത് ഇങ്ങനെയും ആയി.
NB: Rugged ആണ്. (ന്നാലും 49000 രൂപക്ക് Snapdragon 695 ഒക്കെ)

@DeonWrites
1.3K views05:04
ओपन / कमेंट
2023-02-17 09:16:34
Instagram ൽ broadcast channel ഫീച്ചർ അവതരിപ്പിച്ചു....

[ Screenshots ]

@DeonWrites
759 viewsedited  06:16
ओपन / कमेंट