Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 9

2023-02-16 18:28:07
Video compressor ആണത്രേ
Panda video compressor for android
@DeonWrites
1.4K viewsedited  15:28
ओपन / कमेंट
2023-02-12 12:35:03
എന്താണ് ChatGPT? എങ്ങനെയാണ് ഇത് ഉപയോഗിക്കുക? ലളിതമായ വിവരണം മലയാളത്തിൽ...
Read: https://luca.co.in/chatgpt/

Pdf download: https://t.me/DeonsChat/80744

Dr. Sunil Thomas Thonikuzhiyil & Dr. Jijo P Ulahannan

Telegram bot to use ChatGPT
@ai_modern_bot

@DeonWrites
2.2K viewsedited  09:35
ओपन / कमेंट
2023-02-10 10:15:57
WhatsApp is working on sending photos in their original quality, for a future update of the app!

https://wabetainfo.com/whatsapp-beta-for-android-2-23-2-11-whats-new/

(Screenshot ൽ ഉള്ളത് mediafire ൽ നിന്ന് WhatsApp userbot വെച്ച് upload ചെയ്ത original quality image)
@DeonWrites
1.1K viewsedited  07:15
ओपन / कमेंट
2023-02-08 10:13:30
One tap login ഒക്കെ ഉള്ളതുകൊണ്ട് ഭൂരിപക്ഷം പേർക്കും Instagram ഉൾപ്പെടെയുള്ള social medias ന്റെ password ഓർമ്മയുണ്ടാവില്ല. മടിയാണ് main റീസൺ, അക്കൗണ്ട് കയ്യീന്ന് പോകും എന്ന അവസ്ഥ വരും വരെ forgot password കൊടുത്തു change ചെയ്യാനുള്ള effort എടുക്കില്ല.

& 2 step verification മുഖ്യം.
@DeonWrites
55 views07:13
ओपन / कमेंट
2023-02-08 07:33:14
Robert Mugabe - Former President of Zimbabwe
491 views04:33
ओपन / कमेंट
2023-02-06 08:43:14
Found this on latest WhatsApp beta

Forwarded many times ടാഗ് ഉളള text മെസ്സേജുകളുടെ ഒരു വശത്തായി web search നുള്ള ഐക്കൺ. ഇതിൽ ക്ലിക്ക് ചെയ്താൽ ആ text ഗൂഗിളിൽ സെർച്ച്‌ ചെയ്ത് അതിന്റെ credibility check ചെയ്യാൻ കഴിഞ്ഞേക്കും.

https://t.me/DeonWrites/1028?comment=78828

@DeonWrites
269 viewsedited  05:43
ओपन / कमेंट
2023-02-03 12:52:14
Gpay ലൂടെയോ മറ്റോ upi id / number മാറി പണം അയച്ചാൽ അത് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം?

• ആദ്യം തന്നെ ബാങ്കുമായി contact ചെയ്യണം. ബ്രാഞ്ചിൽ നേരിട്ട് പോയി ഒരു written complaint കൊടുക്കുക. പണം മാറി ലഭിച്ച ആളുടെ സമ്മതത്തോടെ മാത്രമേ amount നമ്മുടെ അക്കൗണ്ടിൽ refund ആവുകയുള്ളൂ എന്നാണ് അറിവ്. Different banks ആണെങ്കിൽ ഇതിന് 3 മാസം വരെ എടുത്തേക്കാം.

• NPCI portal ൽ കയറി ആവശ്യമായ details നൽകി dispute ഫയൽ ചെയ്യുക. പരാതി കിട്ടിക്കഴിഞ്ഞാൽ അവർ ബാങ്കിനോട് transaction reverse ചെയ്യാൻ ആവശ്യപ്പെടും. അപ്പോളും beneficiary ആയ വ്യക്തിയുടെ സമ്മതം ആവശ്യമാണ്.

Transaction error ഒക്കെയായി പണം നഷ്ടപ്പെട്ടതാണെങ്കിൽ അതാത് upi apps ൽ തന്നെ complaint register ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാവും.
@DeonWrites
1.1K viewsedited  09:52
ओपन / कमेंट
2023-02-02 12:44:53
Netflix ൽ password sharing നിയന്ത്രണം.
ഇനിമുതൽ ഒരേ ലൊക്കേഷനിൽ ഉള്ളവർക്ക് (like same WiFi network) മാത്രമാണ് pw share ചെയ്തു കാണാൻ കഴിയുക. ദൂരെയുള്ള ഫ്രണ്ടിന്റെ account share ചെയ്തു കാണുന്ന പരിപാടികൾക്ക് ഇതോടെ വിരാമമാവും. അങ്ങനെയുള്ള users നോട്‌ മാസത്തിൽ ഒരിക്കൽ എങ്കിലും ഒരേ network വഴി കണക്ട് ചെയ്യണം എന്ന നിബന്ധനയുമുണ്ട്.
@DeonWrites
793 views09:44
ओपन / कमेंट
2023-02-01 21:31:06
ജ്യോതിയും വന്നില്ല തീയും വന്നില്ല
ഞാൻ ഉറങ്ങാൻ പോണു ഗൂയ്‌സ്.
Good night
1.6K viewsedited  18:31
ओपन / कमेंट
2023-01-31 14:12:51
ആറേഴു കൊല്ലം മുന്നത്തെയൊക്കെ ultra cringe പോസ്റ്റുകൾ സമയോചിതമായി മുക്കാൻ പറ്റുന്നുണ്ട് എന്നതാണ് Facebook memories ഫീച്ചറിന്റെ ഏറ്റവും വലിയ ഗുണമായി എനിക്ക് തോന്നിയിട്ടുള്ളത്
@DeonWrites
574 views11:12
ओपन / कमेंट