Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 2

2023-06-30 06:03:25
S21FE യുടെ Snapdragon variant അടുത്തമാസം ഇന്ത്യൻ മാർക്കറ്റിൽ എത്തുമെന്ന് സൂചന

നിലവിൽ Exynos chipset ഉള്ളത് ചൂടപ്പം പോലെ വിറ്റുപോയിക്കൊണ്ടിരിക്കുകയാണ്.

SD888
@DeonWrites
5.0K views03:03
ओपन / कमेंट
2023-06-29 15:23:35
മോശം updates കൊണ്ടുവന്ന് കുളം ആക്കിയ mobile phone games ഒക്കെ ഒരുപാട് ഉണ്ടെങ്കിലും അതിൽ ഏറ്റവും worst update തന്ന് വെറുപ്പിച്ചത് Mini Militia ആണ്.

ഒരു കാലത്ത് ഇതിനെ വെല്ലാൻ പറ്റിയ ഒരു online / offline multiplayer game വേറെ ഇല്ലായിരുന്നു.

ഇപ്പോളും 16 പേർക്ക് ഒക്കെ ഒരുമിച്ചു കളിക്കാൻ പറ്റിയ 60MB യിൽ താഴെയുള്ള, ഇത്രേം engaging ആയ, entertaining ആയ action game ആൻഡ്രോയ്ഡിൽ വേറെ ഉണ്ടോ എന്നു തന്നെ സംശയമാണ്.

Appsomaniacs ന്റെ Mini Militia യെ 2019 ഡിസംബറിൽ Miniclips ഏറ്റെടുത്ത് 5.0 എന്ന അപ്ഡേറ്റ് push ചെയ്താണ് തകർത്തത്.

Game ന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയിരുന്ന offline multiplayer ഫീച്ചർ എടുത്തു മാറ്റി.
പരസ്യങ്ങൾ കുത്തി നിറച്ച്, ഇന്റർഫേസ് അടിമുടി മാറ്റി ഓൺലൈൻ only ആക്കി

BGMI പോലുള്ള ഹെവി ഐറ്റംസ് ഉള്ള കാലത്തും mini militia പഴയ വേർഷൻ (4.2) apk sideload ചെയ്ത് കളിക്കുന്നവരും ഉണ്ട്.
(ഇതിന്റെ servers 2023 ജനുവരിയിൽ shut down ചെയ്തിരുന്നു.)

Worst update തന്ന് ഒരു ആപ്പിനെ നശിപ്പിച്ച കാര്യത്തിൽ
Miniclips developers >>>> rest

@DeonWrites
6.0K views12:23
ओपन / कमेंट
2023-06-29 15:22:45 Live stream started
12:22
ओपन / कमेंट
2023-06-29 08:51:14
In case you don't know...

Google photos ൽ video edit ൽ ഉള്ള stabilize ഫീച്ചർ ഉപയോഗിച്ച് running / walking / panning ഷോട്ടുകൾ ഒക്കെ smooth ആക്കി എടുക്കാൻ കഴിയും.

@DeonWrites
6.6K views05:51
ओपन / कमेंट
2023-06-29 08:50:41 Live stream started
05:50
ओपन / कमेंट
2023-06-29 03:31:01
29 June 2007
16 years of the first ever iPhone

16 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം സ്റ്റീവ് ജോബ്സ് iPhone introduce ചെയ്ത event ആണ് ഏറ്റവും മികച്ച gadget പ്രസന്റേഷൻ. Revolutionary ആയിട്ടുള്ള ഒരു ഐറ്റം എന്നതിൽ ഉപരി scripting, അവതരണം ഒക്കെ top notch ആയിരുന്നു

ഇതിനു ശേഷവും ഒരുപാട് കിടിലൻ products വന്നിട്ടുണ്ടെങ്കിലും ഇതിന്റെ മേലെ വെക്കാൻ പറ്റിയ ഒരു event / presentation വേറെ ഉണ്ടായിട്ടില്ല.

Video:



@DeonWrites
7.4K views00:31
ओपन / कमेंट
2023-06-27 17:52:01
നോക്കിയിരുന്നോ

2021 ലെ most hyped ഫീച്ചർ ആയിരുന്ന voice / video ചാറ്റ് ഇതുവരെ കൊടുത്തിട്ടില്ല.

ഒരു 2025 ആവുമ്പോ എങ്ങാനും സെറ്റ് ആക്കാം

@DeonWrites
9.9K views14:52
ओपन / कमेंट
2023-06-27 17:49:48 Live stream started
14:49
ओपन / कमेंट
2023-06-27 15:03:19
Superlook.ai

ഫോട്ടോ upload ചെയ്തു കൊടുത്താൽ outfit customize ചെയ്തെടുക്കാം...

@DeonWrites
11.7K views12:03
ओपन / कमेंट
2023-06-08 10:01:23
നല്ലൊരു പടത്തെ OTT റിലീസിങ് വഴി നശിപ്പിക്കാൻ എന്തു ചെയ്യാം?

ഉത്തരം: അത് എടുത്ത് SonyLiv നു കൊടുക്കുക.

വളരെ മോശം audio quality
4K യും ഇല്ല. ബാക്കി OTT platforms ഒക്കെ 5.1 Dolby കൊടുക്കുമ്പോ ആണ് SonyLiv ന്റെ കൂറ 2.1 ൽ നല്ലൊരു making ക്വാളിറ്റിയുള്ള മലയാള സിനിമ 'ആസ്വദിക്കേണ്ടി' വരുന്നത്.
@DeonWrites
12.7K viewsedited  07:01
ओपन / कमेंट