Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 10

2023-01-30 10:59:46
കുറച്ച് Android apps suggestions ആണ്. ഓരോന്നായി copy paste ചെയ്യാൻ മടിയായതുകൊണ്ട് story link ഇടുന്നു....
https://instagram.com/stories/deepak.deon/3026979266408226895
1.8K views07:59
ओपन / कमेंट
2023-01-28 12:36:51
PicsArt ന്റെ AI enhancement in 10x zoom
@DeonWrites
3.0K viewsedited  09:36
ओपन / कमेंट
2023-01-27 17:57:25
അങ്ങനെ Snapchat ന്റെ കാര്യത്തിലും തീരുമാനം ആയി
#MOD
4.0K views14:57
ओपन / कमेंट
2023-01-25 04:02:00 "Seal" Video/Audio Downloader for Android
Free & open-source.

Download from Facebook, YouTube, Instagram, Twitter etc.

https://github.com/JunkFood02/Seal/releases/download/v1.7.3/Seal-1.7.3-arm64-v8a-release.apk

@DeonWrites
9.4K views01:02
ओपन / कमेंट
2023-01-24 10:45:43 WhatsApp ൽ high quality വീഡിയോ സ്റ്റാറ്റസ് ഇടാൻ...

Panda video compressor ഉപയോഗിച്ച് quality loss ആവാതെ വീഡിയോ compress ചെയ്യുക.

30 സെക്കന്റിൽ താഴെയുള്ള വീഡിയോ ഒക്കെയാണെങ്കിൽ quality loss ഇല്ലാതെ തന്നെ 15MB ൽ താഴെ compress ചെയ്തു കിട്ടും.
(29s & 14MB is perfect)

ഈ വീഡിയോ വാട്സാപ്പിൽ ഏതെങ്കിലും ചാറ്റിലേക്ക് send ചെയ്തതിനു ശേഷം story/status ലേക്ക് forward ചെയ്യാവുന്നതാണ്.

ഇനി high quality ൽ ഫോട്ടോ status ഇടാൻ..

web.whatsapp.com ലോ WhatsApp Web app ലോ ലോഗിൻ ചെയ്ത് അതു വഴി ഏതെങ്കിലും ചാറ്റിലേക്ക് ഫോട്ടോ upload ചെയ്യുക.
(വെബിൽ compressed media quality ഫോണിലേതിനേക്കാൾ better ആണ്.)

ശേഷം ഫോണിലെ WhatsApp വഴി ആ photo status ലേക്ക് forward ചെയ്യാം.
@DeonWrites
12.5K views07:45
ओपन / कमेंट
2023-01-18 16:55:28
ഫോൺ വാങ്ങാൻ പ്ലാൻ ഉള്ളവർക്ക്...
Price may vary during offer time.
By @Spusers

More gadgets: Click here
@DeonWrites
1.7K viewsedited  13:55
ओपन / कमेंट
2023-01-18 12:27:38
WhatsApp ന്റെ പുതിയ beta വേർഷനിൽ audio status ഫീച്ചർ rollout ചെയ്തു തുടങ്ങി.
https://t.me/DeonWrites/810

@DeonWrites
400 viewsedited  09:27
ओपन / कमेंट
2023-01-06 20:52:58 ടെലഗ്രാമിൽ നിന്ന് big files ഡൌൺലോഡ് ചെയ്യുമ്പോൾ ഇടക്ക് വെച്ച് stuck ആയി പോകുന്ന പ്രശ്നം നേരിടുന്നവർക്ക് ഒത്തുകൂടാനുള്ള നൂൽ
1.3K views17:52
ओपन / कमेंट
2023-01-05 15:39:04
15,000 രൂപക്ക് ഒക്കെ കൊള്ളാവുന്ന ഫോണുകൾ വാങ്ങാൻ പറ്റിയ കാലം ഇനി സ്വപ്നങ്ങളിൽ മാത്രം. വില മേലേക്ക് ഫീച്ചർ താഴേക്ക്.
Screenshot courtesy: Beeboom
@DeonWrites
1.1K views12:39
ओपन / कमेंट
2022-12-31 13:48:14
2023 എങ്കിലും നന്നായാൽ മതിയായിരുന്നു.
Happy December 31st friends
@DeonWrites
86 views10:48
ओपन / कमेंट