Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 12

2022-12-14 19:47:42
ട്വിറ്ററിന്റെ ശവപ്പെട്ടിയിൽ മസ്കിന്റെ വക ഒരു ആണി കൂടി

Tweet ന്റെ character limit 280 ൽ നിന്ന് 4000 ആക്കുമെന്ന് Elon Musk സൂചിപ്പിച്ചു.
@DeonWrites
998 views16:47
ओपन / कमेंट
2022-12-14 19:47:32 Live stream started
16:47
ओपन / कमेंट
2022-12-14 07:57:39
ഒരു നിമിഷം ഞാൻ ടൈം ട്രാവൽ ചെയ്ത് അഞ്ചു വർഷം പുറകിലേക്ക് പോയോ എന്നോർത്തുപോയി.
അല്ലാ... 2022 തന്നെയാണ്. BSNL ആണ്
@DeonWrites
1.9K viewsedited  04:57
ओपन / कमेंट
2022-12-05 21:20:01
ടെലഗ്രാം പ്രീമിയം എടുത്താൽ strict limits കുറയും...
Source: Tginfo English
ക്യാഷ് ഉള്ളവർക്ക് കൂടുതൽ spam ചെയ്യാമെന്ന്.
@DeonWrites
388 views18:20
ओपन / कमेंट
2022-12-03 23:59:40
പാവം പതിനാറായിരം പേർ

യൂട്യൂബിൽ FIFA WorldCup LIVE ഇല്ല. അറിവില്ലാത്തവർ യൂട്യൂബിൽ കയറിയായിരിക്കും Argentina vs Australia live എന്നൊക്കെ സേർച്ച്‌ ചെയ്യുക.

അപ്പൊ വരുന്നതോ, ഇതുപോലെ വീഡിയോ gameplay. അവർ ഒന്നുമറിയാതെ അത് ഇരുന്നു കാണും

പരിചയത്തിൽ ഉള്ളവർക്ക് ഈ അബദ്ധം പറ്റിയത് കണ്ടിട്ടുണ്ട്. പാവങ്ങൾ

#YouTube
267 viewsedited  20:59
ओपन / कमेंट
2022-12-03 09:14:27
ചെറിയൊരു ഗെയിം ആയാലോ...
ഈ FIFA World Cup ഫൈനൽ കളിക്കുന്ന രണ്ട് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് പ്രവചിക്കാമോ? (Fixture)

ശരിയായ പ്രവചനം നടത്തുന്ന രണ്ടു പേർക്ക് one month Telegram Premium Subscription.

* Edited messages will not be considered.
* One guess per person.
* Deadline: Tonight. 11:59pm (03/12/2022)
* Participants must be subscribers of @DeonWrites
1.3K viewsedited  06:14
ओपन / कमेंट
2022-11-29 15:37:59 ഗവണ്മെന്റ് ആവശ്യപ്പെട്ടാൽ ഏതൊക്കെ വിധം ഡാറ്റ അവർക്ക് കൈമാറും എന്ന് ഓരോ Social media / Instant messenger ന്റെയും Terms & Conditions ൽ പറഞ്ഞിട്ടുണ്ട്.

WhatsApp:
https://faq.whatsapp.com/general/security-and-privacy/information-for-law-enforcement-authorities/?lang=en

Telegram: https://telegram.org/privacy#2-legal-ground-for-processing-your-personal-data


ഇങ്ങനെ എത്ര ഡാറ്റ കൈമാറി എന്ന കാര്യവും അവർ പബ്ലിഷ് ചെയ്യാറുണ്ട്. (Transparency)

Facebook + WhatsApp കൊടുത്ത വിവരങ്ങൾ:
https://transparency.fb.com/data/government-data-requests/country/IN/

Signal messenger കൊടുത്ത വിവരങ്ങൾ:
https://signal.org/bigbrother/

Telegram കൊടുത്ത വിവരങ്ങൾ:
https://t.me/transparency

Snapchat കൊടുത്ത വിവരങ്ങൾ:
https://snap.com/en-US/privacy/transparency

@DeonWrites
1.8K viewsedited  12:37
ओपन / कमेंट
2022-11-29 14:13:33
Campus Private Limited ഉം അവരുടെ അധ്യാപിക Neethu Singh ഉം വിവിധ മത്സരപരീക്ഷകൾക്കായി തയ്യാറാക്കിയ study materials അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വിവിധ Telegram ചാനലുകളിലൂടെ പ്രചരിപ്പിക്കുന്നു (copyright infringement) എന്ന് ആരോപിച്ച് Telegram നെതിരെ ഡൽഹി ഹൈക്കോടതിയിൽ ഓഗസ്റ്റ് 30 ന് കേസ് ഫയൽ ചെയ്തിരുന്നു.

ഇതിനെത്തുടർന്ന് സെപ്റ്റംബർ 24 ന് വന്ന ഹൈക്കോടതി വിധിയിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ ടെലഗ്രാമിനോട്‌ പ്രതികളുടെ പേര്, ഫോൺ നമ്പർ, IP അഡ്രസ്സ് മുതലായ വിവരങ്ങൾ സീൽ ചെയ്ത കവറിൽ ഗവണ്മെന്റിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതിനുശേഷം updates ഒന്നുമില്ലായിരുന്ന കേസിൽ, ഇപ്പോൾ Telegram പ്രതികളുടെ വിവരങ്ങൾ കൈമാറി എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
Tweet: https://twitter.com/LiveLawIndia/status/1597478413916598273

ടെലഗ്രാമുമായി ബന്ധപ്പെട്ട് ധാരാളം കേസുകൾ അവർ userdata കൈമാറാത്തതിനെത്തുടർന്ന് വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ഈ വാർത്ത law authority ക്ക് ആശ്വാസം പകരുന്നതാണ്.
@DeonWrites
2.4K views11:13
ओपन / कमेंट
2022-11-29 14:13:16 Live stream started
11:13
ओपन / कमेंट
2022-11-29 09:06:41
Fact check...

As we all know, ഒരാളെ ഗ്രൂപ്പിൽ ആർക്കൊക്കെ add ചെയ്യാൻ കഴിയും എന്നത് അയാളുടെ 'who can add me in groups' പ്രൈവസി settings നെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

അനുവാദമില്ലാത്ത ഒരാൾക്ക് അയാളുടെ ഗ്രൂപ്പിലേക്ക് നമ്മളെ ചേർക്കാൻ invite link നൽകുകയേ മാർഗ്ഗമുള്ളൂ.

WhatsApp ഗ്രൂപ്പിൽ ഒരാളെ invite ചെയ്യാൻ രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്...

1. ഗ്രൂപ്പിന്റെ കോമൺ invite ലിങ്ക് share ചെയ്തു നൽകുക.
2. ഗ്രൂപ്പിലെ add participants ബട്ടൺ ക്ലിക്ക് ചെയ്ത് direct add ചെയ്യുക.

ഇതിൽ രണ്ടാമത്തേത് വർക്ക് ആവണം എങ്കിൽ അയാളുടെ who can add me in groups പ്രൈവസി settings കൂടി അനുകൂലമാവണം.

Privacy enable ചെയ്ത ആൾ ആണെങ്കിൽ direct add ചെയ്യാൻ ശ്രമിക്കുമ്പോൾ 'invite to group' എന്നൊരു pop-up ലഭിക്കും. അതിൽ ക്ലിക്ക് ചെയ്താൽ അയാൾക്ക് ഒരു invitation link പോവും. ഇത് പക്ഷേ ഗ്രൂപ്പിന്റെ common invite link അല്ല, one-time-join ലിങ്ക് ആണ്. Join ചെയ്തു കഴിഞ്ഞാൽ expire ആവും.

ഈ ലിങ്ക് രണ്ടാമതും ഉപയോഗിക്കാൻ ശ്രമിച്ചു പരാജയപെട്ട തെറ്റിദ്ധാരണയിൽ ആവണം മുകളിലെ പോലൊരു post എല്ലായിടത്തും കറങ്ങി നടക്കുന്നത്.

Conclusion: There's no new such update
@DeonWrites
1.4K views06:06
ओपन / कमेंट