Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 14

2022-11-11 21:38:25 Telegram WhatsApp status feature
677 views18:38
ओपन / कमेंट
2022-11-07 09:17:51 Instagram vs Facebook
1.4K views06:17
ओपन / कमेंट
2022-11-06 08:55:59
Join @OnTopicc
So we can have some On-Topic discussions

(200 പേർ ആയാലേ topics enable ചെയ്യാൻ പറ്റൂ.)
933 views05:55
ओपन / कमेंट
2022-11-05 16:12:54
വാട്സാപ്പിൽ stable users ന് വരെ community ഫീച്ചർ കിട്ടുന്നത് കാണുന്ന, status updates on chat list പോലും കിട്ടാത്ത beta ടെസ്റ്റർ ആയ ഞാൻ.
1.2K viewsedited  13:12
ओपन / कमेंट
2022-11-03 08:35:52
എല്ലാവർക്കും ഇഷ്ടപ്പെട്ട, എന്നാൽ നമുക്ക് ഇഷ്ടപ്പെടാത്ത ഒരു സംഗതി എല്ലാ വിഭാഗത്തിലും ഉണ്ടാവുമല്ലോ...

Social media ആപ്പുകളുടെ കാര്യത്തിൽ എനിക്കത് Snapchat ആണ്.
Install ചെയ്ത് ഉപയോഗിക്കാൻ ശ്രമിച്ചപ്പോളൊക്കെയും ഒട്ടും താല്പര്യം തോന്നാതെ ദിവസങ്ങൾക്കുള്ളിൽ uninstall ചെയ്തു കളഞ്ഞിട്ടുണ്ട്.

ഇതുപോലെ ഒരു വിധത്തിലും എന്നെ excite ചെയ്യിക്കാഞ്ഞ ഗെയിം Clash of clans ആയിരുന്നു.

നിങ്ങളുടെ ഇതുപോലുള്ള un popular opinions / likes & dislikes തൂക്കാനുള്ള നൂൽ...
779 views05:35
ओपन / कमेंट
2022-10-31 19:12:39
വാട്സാപ്പിനു പിന്നാലെ പണിമുടക്കി ഇൻസ്റ്റഗ്രാമും. Down ആയതിനോടൊപ്പം കുറെയേറെ യൂസേഴ്സിന് അവരുടെ അക്കൗണ്ട് disable ആയതായും പരാതിയുയർന്നിട്ടുണ്ട്.
@DeonWrites
1.8K views16:12
ओपन / कमेंट
2022-10-29 11:34:15
Facebook ൽ eligible ആയ പ്രൊഫൈലുകൾക്ക് professional mode ലേക്ക് upgrade കിട്ടുന്നുണ്ട്. Insights ഒക്കെ ഉണ്ടാവും. ആളുകൾക്ക് stars നൽകി നമ്മളെ സപ്പോർട്ട് ചെയ്യാം. Monetization ഉണ്ട്. റീച്ച് ഉള്ള വീഡിയോ ഒക്കെ ഇടുന്നവർക്ക് പരസ്യവരുമാനവും നേടാം.
@DeonWrites
3.2K views08:34
ओपन / कमेंट
2022-10-29 11:33:57 Live stream started
08:33
ओपन / कमेंट
2022-10-29 09:29:40
ഡൌൺലോഡ് ചെയ്യാതെ ഒരു സാധനം ഫോർവേഡ് ചെയ്യാനും പറ്റില്ല.
ചാറ്റിങ്ങിനു ബെസ്റ്റാ
@DeonWrites
3.3K viewsedited  06:29
ओपन / कमेंट
2022-10-29 09:28:57 Live stream started
06:28
ओपन / कमेंट