Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 17

2022-10-09 06:25:54
Future update ൽ WhatsApp ഗ്രൂപ്പിൽ 1024 പേരെ വരെ add ചെയ്യാൻ കഴിഞ്ഞേക്കും.
Source: WABetaInfo
@DeonWrites
1.1K views03:25
ओपन / कमेंट
2022-10-07 10:53:42
That's not a nervous cameraman.
THE EARTH IS SHAKING in KOCHI
കലൂർ സ്റ്റേഡിയത്തിനുള്ളിലിരുന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ഗോൾ അനുഭവിച്ചിച്ചിട്ടുള്ളവർക്ക് മനസ്സിലാവും.
ISL is here... #Letsfootball
1.9K viewsedited  07:53
ओपन / कमेंट
2022-10-07 10:43:44 Live stream started
07:43
ओपन / कमेंट
2022-10-07 03:30:48
വാട്സാപ്പിലെ പോലെ stories (status) ഫീച്ചർ അവതരിപ്പിച്ച് Signal messenger ഉം. End-to-end encrypted ആയ ഇവ 24 മണിക്കൂർ നേരത്തേക്കാണ് പോസ്റ്റ് ചെയ്യപ്പെടുക. ഗ്രൂപ്പിലേക്ക് share ചെയ്യാനും (group stories) members ന് ഈ സ്റ്റോറികൾക്ക് റിപ്ലൈ/റിയാക്ട് ചെയ്യാനും കഴിയും.
ആവശ്യമില്ലാത്തവർക്ക് stories ഫീച്ചർ off ആക്കി വെക്കാനുള്ള ഓപ്‌ഷനും Signal messenger തരുന്നുണ്ട്.
നിലവിൽ beta വേർഷനിലാണ് stories ഫീച്ചർ ലഭിക്കുന്നത്.
@DeonWrites
1.2K views00:30
ओपन / कमेंट
2022-10-06 11:15:49
12 Years of Instagram
Initial release: October 6, 2010 (iOS)
2.4K viewsedited  08:15
ओपन / कमेंट
2022-10-06 11:13:58 Live stream started
08:13
ओपन / कमेंट
2022-10-06 09:09:08
WhatsApp Premium plan for Business accounts

Feature 1: custom business link.

അതായത് premium എടുത്താൽ t.me/DeonWrites പോലെ wa.me/CustomName സെറ്റ് ചെയ്യാമത്രേ.
2.9K viewsedited  06:09
ओपन / कमेंट
2022-10-04 08:20:25 Hi all
1.4K views05:20
ओपन / कमेंट
2022-09-27 07:15:27
ന്താണ് ടിണി... 400 MB ഒക്കെ അയച്ചൂന്ന് കേട്ടല്ലോ...
കുറച്ചു കമ്മിയാ അയക്ക്
1.1K views04:15
ओपन / कमेंट
2022-09-27 07:12:05 Live stream started
04:12
ओपन / कमेंट