Get Mystery Box with random crypto!

വാട്സാപ്പിലെ പോലെ stories (status) ഫീച്ചർ അവതരിപ്പിച്ച് Signal | DeonWrites

വാട്സാപ്പിലെ പോലെ stories (status) ഫീച്ചർ അവതരിപ്പിച്ച് Signal messenger ഉം. End-to-end encrypted ആയ ഇവ 24 മണിക്കൂർ നേരത്തേക്കാണ് പോസ്റ്റ് ചെയ്യപ്പെടുക. ഗ്രൂപ്പിലേക്ക് share ചെയ്യാനും (group stories) members ന് ഈ സ്റ്റോറികൾക്ക് റിപ്ലൈ/റിയാക്ട് ചെയ്യാനും കഴിയും.
ആവശ്യമില്ലാത്തവർക്ക് stories ഫീച്ചർ off ആക്കി വെക്കാനുള്ള ഓപ്‌ഷനും Signal messenger തരുന്നുണ്ട്.
നിലവിൽ beta വേർഷനിലാണ് stories ഫീച്ചർ ലഭിക്കുന്നത്.
@DeonWrites