Facebook ൽ eligible ആയ പ്രൊഫൈലുകൾക്ക് professional mode ലേക്ക് | DeonWrites
Facebook ൽ eligible ആയ പ്രൊഫൈലുകൾക്ക് professional mode ലേക്ക് upgrade കിട്ടുന്നുണ്ട്. Insights ഒക്കെ ഉണ്ടാവും. ആളുകൾക്ക് stars നൽകി നമ്മളെ സപ്പോർട്ട് ചെയ്യാം. Monetization ഉണ്ട്. റീച്ച് ഉള്ള വീഡിയോ ഒക്കെ ഇടുന്നവർക്ക് പരസ്യവരുമാനവും നേടാം. @DeonWrites
I just want to be a warm yellow light that pours over everyone I love. 💛💫. https://te.legra.ph/DeonWrites-12-16. 🎉 Celebrating Ten Thousand Friends 🤩🥳...