Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 7

2023-03-28 05:51:32
Solution: WhatsApp ന്റെ ഒഫീഷ്യൽ സൈറ്റിൽ നിന്ന് apk ഫയൽ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ (update) ചെയ്താൽ റെഡ്യാവും.

Force stop WhatsApp or restart the phone after installation.

https://www.whatsapp.com/android
692 viewsedited  02:51
ओपन / कमेंट
2023-03-28 03:37:32
WhatsApp beta പണി തന്നു.
(Play store ൽ ഇതുവരെ update ഒന്നും വന്നിട്ടില്ല.)

NB: ഇപ്പൊ uninstall ചെയ്തു stable വേർഷനിലേക്ക് മാറിയാൽ chats നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

@DeonWrites
921 viewsedited  00:37
ओपन / कमेंट
2023-03-25 14:13:55
"Audio chat"

ടെലഗ്രാമിലെ വോയ്‌സ് ചാറ്റിന് സമാനമായ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്.

https://t.me/TelegramTips/192

@DeonWrites
980 viewsedited  11:13
ओपन / कमेंट
2023-03-24 03:40:53
WhatsApp is working on Round - video - messages.

Circle seekbar കൂടി ഉണ്ടായിരുന്നെങ്കിൽ കിടു ആയേനെ.

@DeonWrites
745 viewsedited  00:40
ओपन / कमेंट
2023-03-21 09:37:56
Chat ൽ important മെസ്സേജുകൾ pin ചെയ്തു വെക്കാനുള്ള ഫീച്ചർ.
Coming soon. #WhatsApp
1.4K views06:37
ओपन / कमेंट
2023-03-20 06:29:18
ഇന്നലെ ഒരു reel ൽ കണ്ടപ്പോ try ചെയ്തു നോക്കിയതാണ്...

Instagram reels സ്റ്റോറി ആക്കുമ്പോൾ അതിൽ വരുന്ന reel icon & username ഒഴിവാക്കാൻ.

1. എന്തെങ്കിലും text add ചെയ്യുക.
2. അത് drag ചെയ്ത് delete icon ന്റെ മുകളിൽ കൊണ്ടുവരിക.
3. അവിടെ double tap ചെയ്യുക.

& it is working

Result: https://instagram.com/stories/deepak.deon/3062111245776711749

@DeonWrites
1.8K views03:29
ओपन / कमेंट
2023-03-17 09:37:21
See how Samsung Phones (s23 ultra here) are "Faking" their Photos. FAKE MOON

Full video:



@DeonWrites
1.5K views06:37
ओपन / कमेंट
2023-03-10 16:07:20
March 11 ഉം 12 ഉം IQOO Service Day(s) ആണ്. Users ഉണ്ടെങ്കിൽ authorised service centers ഒന്നു visit ചെയ്തേക്കൂ...
@DeonWrites
1.6K viewsedited  13:07
ओपन / कमेंट
2023-03-07 14:32:11
Deep
1.4K viewsedited  11:32
ओपन / कमेंट
2023-03-06 16:36:26
Twitter ൽ ഇനിമുതൽ sms വഴി 2 step verification ചെയ്യണമെങ്കിൽ Twitter blue subscription എടുക്കണം.
(Which costs ₹900 per month)

ഇതുവരെ sms verification change ചെയ്യാത്തവർക്ക് ഈ മാസം 19 വരെ സമയം കൊടുത്തിട്ടുണ്ട്.

13 വർഷമായി Twitter user ആണ്.
@elona നന്ദി ഉണ്ട്രാവേ
@DeonWrites
1.0K views13:36
ओपन / कमेंट