Get Mystery Box with random crypto!

ഇന്നലെ ഒരു reel ൽ കണ്ടപ്പോ try ചെയ്തു നോക്കിയതാണ്... Instagra | DeonWrites

ഇന്നലെ ഒരു reel ൽ കണ്ടപ്പോ try ചെയ്തു നോക്കിയതാണ്...

Instagram reels സ്റ്റോറി ആക്കുമ്പോൾ അതിൽ വരുന്ന reel icon & username ഒഴിവാക്കാൻ.

1. എന്തെങ്കിലും text add ചെയ്യുക.
2. അത് drag ചെയ്ത് delete icon ന്റെ മുകളിൽ കൊണ്ടുവരിക.
3. അവിടെ double tap ചെയ്യുക.

& it is working

Result: https://instagram.com/stories/deepak.deon/3062111245776711749

@DeonWrites