Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 6

2023-04-26 11:45:21 Live stream started
08:45
ओपन / कमेंट
2023-04-26 09:46:55
WhatsApp business ൽ companion mode വന്നിട്ടുണ്ട്. Business accounts ഒരേ സമയം ഒന്നിലധികം ആളുകൾക്ക് manage ചെയ്യാൻ പറ്റും.

പണ്ട് WhatsApp Web apps ഉപയോഗിച്ച് spy work ചെയ്തിരുന്നവർക്ക് ഒക്കെ കോളടിച്ചു. ഇനി Business WhatsApp വെച്ച് chats clone ചെയ്യാം

നമ്മുടെ അക്കൗണ്ടിൽ വേറെ ആരേലും link ചെയ്തിട്ടുണ്ടോ എന്നറിയാൻ WhatsApp > 3 dots > linked devices
@DeonWrites
882 views06:46
ओपन / कमेंट
2023-04-26 07:54:55
Multiple device support on WhatsApp rolling out (aka Companion mode)
@DeonWrites
1.0K viewsedited  04:54
ओपन / कमेंट
2023-04-25 09:50:38
അത്യാവശ്യം നല്ല ചൂടുള്ള സമയമാണ്. ചാർജ്ജിന് ഇട്ടുകൊണ്ട് ഫോൺ ഉപയോഗിക്കാതിരിക്കുക, ബാറ്ററി വീർത്തു കണ്ടാൽ ഉടനെ കൊണ്ടുപോയി മാറുക, കൊറേ നേരം ഉപയോഗിക്കുമ്പോൾ ഇടക്ക് ബാക്ക് കവർ മാറ്റി ഫോൺ ഹീറ്റ് ആവുന്നുണ്ടോ എന്ന് നോക്കി കുറച്ചു നേരം rest കൊടുക്കുക.

https://t.me/twentyfournewsupdates/101171


@DeonWrites
1.7K viewsedited  06:50
ओपन / कमेंट
2023-04-24 15:37:11
JioCinema isn't free anymore, but in affordable subscription plans

ഈ IPL free ആയി തന്നെ തുടർന്നും കാണാൻ കഴിയും.
@DeonWrites
1.9K views12:37
ओपन / कमेंट
2023-04-22 09:46:56
In case you don't know...

Nearby share വെച്ച് വലിയ files അയക്കുമ്പോൾ bluetooth ഓഫ്‌ ചെയ്താൽ transferring speed improve ആവും.

WiFi to WiFi connection establish ചെയ്യാനാണ് ആദ്യം BT on ആവുന്നത്. File transfer തുടങ്ങിയ ശേഷം BT off ചെയ്യാവുന്നതാണ്.

BT ഉം WiFi ഉം 2.4Ghz band ആണ് ഉപയോഗിക്കുന്നത്. ഒരുമിച്ച് വർക്ക് ചെയ്യുമ്പോ രണ്ടും കൂടി interfere ചെയ്യാൻ സാധ്യതയുണ്ട്.

എല്ലാവർക്കും ഈദ് ആശംസകൾ
@DeonWrites
1.0K viewsedited  06:46
ओपन / कमेंट
2023-04-15 01:45:26
Happy Vishu everyone...
@DeonWrites

കൈനീട്ടം ഓൺലൈനായി സ്വീകരിക്കുന്നതാണ്...
UPI ID: deepak6638@paytm
970 views22:45
ओपन / कमेंट
2023-04-06 10:39:24
Newsletters AKA Channels
Coming soon on WhatsApp

Status tab will be renamed to 'Updates'
@DeonWrites
981 viewsedited  07:39
ओपन / कमेंट
2023-04-05 08:16:43
Another big UI change in WhatsApp for Android.

ആൻഡ്രോയ്ഡിലും iOS ലെ പോലെ navigation bar താഴേക്ക് മാറ്റാൻ ഒരുങ്ങി വാട്സാപ്പ്.

നല്ല ഒരു മാറ്റമായാണ് എനിക്ക് തോന്നിയത്. സ്ക്രീനിന്റെ മുകളിലേക്ക് വിരൽ കൊണ്ടുപോവാതെ തന്നെ tabs switch ചെയ്യാൻ കഴിയും.

@DeonWrites
827 views05:16
ओपन / कमेंट
2023-04-01 08:55:19
WhatsApp ൽ ചാറ്റുകൾ lock ചെയ്തിടാനുള്ള ഫീച്ചർ എത്തുന്നു...
Source: WABetaInfo
@DeonWrites
1.1K viewsedited  05:55
ओपन / कमेंट