Get Mystery Box with random crypto!

WhatsApp business ൽ companion mode വന്നിട്ടുണ്ട്. Business acc | DeonWrites

WhatsApp business ൽ companion mode വന്നിട്ടുണ്ട്. Business accounts ഒരേ സമയം ഒന്നിലധികം ആളുകൾക്ക് manage ചെയ്യാൻ പറ്റും.

പണ്ട് WhatsApp Web apps ഉപയോഗിച്ച് spy work ചെയ്തിരുന്നവർക്ക് ഒക്കെ കോളടിച്ചു. ഇനി Business WhatsApp വെച്ച് chats clone ചെയ്യാം

നമ്മുടെ അക്കൗണ്ടിൽ വേറെ ആരേലും link ചെയ്തിട്ടുണ്ടോ എന്നറിയാൻ WhatsApp > 3 dots > linked devices
@DeonWrites