Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 5

2023-05-11 13:29:24
ChatGPT ക്ക് Google ന്റെ ബദൽ.
Try https://bard.google.com/

@DeonWrites
1.0K views10:29
ओपन / कमेंट
2023-05-09 10:09:45
Realme 8
https://fb.watch/kpHu5DrcNP/?mibextid=Nif5oz
1.9K viewsedited  07:09
ओपन / कमेंट
2023-05-07 15:15:22
You're not alone

https://t.me/DeonWrites/1052

@DeonWrites
2.7K viewsedited  12:15
ओपन / कमेंट
2023-05-05 12:44:45
എല്ലാ തിയേറ്ററിലും ഇതുപോലെ സിനിമ തുടങ്ങുന്നതിനു മുന്നേ സിനിമയുടെ ഒരു കൊള്ളാവുന്ന പോസ്റ്റർ display ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

സിനിമ കാണുന്ന കാര്യം status/story ഇടാൻ വേണ്ടി ടൈറ്റിൽ വരുന്നതും കാത്ത് ഫോണും പൊക്കി നിൽക്കുന്ന കുറേപേർക്കെങ്കിലും ആശ്വാസമാവും. Intro spoiler video stories കുറഞ്ഞേക്കും, തീയറ്ററിന് free publicity കിട്ടും.

@DeonWrites
3.7K views09:44
ओपन / कमेंट
2023-05-03 06:27:40
നഷ്ട്ടപ്പെട്ടതോ കളവു പോയതോ ആയ മൊബൈൽ ഫോൺ വീണ്ടെടുക്കുവാൻ ആയി ഒരു കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിൽ.

ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനിൽ നൽകിയതിന് ശേഷം സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതി റെസിപ്പ്റ്റ്‌ സഹിതം ടെലികോം വകുപ്പിൻ്റെ CEIR (Central Equipment Identity Register) എന്ന വെബ്സൈറ്റിലെ Request for blocking stolen /lost Mobile എന്ന ലിങ്കിൽ (https://www.ceir.gov.in/Request/CeirUserBlockRequestDirect.jsp) പ്രവേശിച്ച് IMEI അടക്കമുള്ള വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യുക .ഇത്തരത്തിൽ സമർപ്പിച്ച അപേക്ഷകൾക്ക് ഒരു 15 അക്ക തിരിച്ചറിയൽ നമ്പർ ലഭിക്കുന്നതാണ്.

ബ്ലോക്ക് ചെയ്യപ്പെട്ട മൊബൈലിൽ പിന്നീട് വേറെ ഏത് ടെലികോം ഓപ്പറേറ്ററുടെയും SIM ഉപയോഗിക്കാൻ കഴിയുകയില്ല. കളഞ്ഞുകിട്ടിയ മൊബൈലിൽ ആരെങ്കിലും SIM ഇട്ട് ഉപയോഗിച്ചാൽ ആ വിവരം DoT , പോലീസുമായി പങ്കുവെച്ച് , ആയത് ട്രേസ് ചെയ്യുന്നതിന് വേണ്ട നടപടികൾ പോലീസ് കൈക്കൊള്ളുന്നു.ട്രേസ് ചെയ്ത മൊബൈൽ ഫോൺ പിന്നീട് വ്യക്തികൾക്ക് unblock ചെയ്യാവുന്നതാണ്.
[ Source ]
@DeonWrites
2.4K viewsedited  03:27
ओपन / कमेंट
2023-05-02 15:08:27
WhatsApp ന്റെ terms & conditions ലംഘിച്ചതിന് 2023 മാർച്ച്‌ മാസം മാത്രം ഇന്ത്യയിൽ ബാൻ ചെയ്തത് 47 ലക്ഷം വാട്സാപ്പ് അക്കൗണ്ടുകൾ.
@DeonWrites
3.2K viewsedited  12:08
ओपन / कमेंट
2023-05-02 15:06:24 Live stream started
12:06
ओपन / कमेंट
2023-05-02 07:47:41
Jio യും Airtel ഉം free 5G കൊടുക്കുന്നു എന്നാരോപിച്ച് Vi TRAI ക്ക് പരാതി നൽകി.

രാത്രി 12 മുതൽ ഫ്രീ ഡാറ്റ കൊടുക്കുന്ന ടീം ആണ് പരാതിപ്പെടുന്നത് എന്നത് മറ്റൊരു വിരോധാഭാസം
@DeonWrites
5.4K viewsedited  04:47
ओपन / कमेंट
2023-05-01 13:00:59
IMO അടക്കം 14 ആപ്പുകൾ നിരോധിച്ച് കേന്ദ്രം.

1. കിപ്വൈസർ (Crypviser)
2. എനിഗ്മ (Enigma)
3. സേഫ്സ്വിസ് (Safeswiss)
4. വിക്രം (Wickrme)
5. മീഡിയഫയർ (Mediafire)
6. ബ്രയാർ (Briar)
7. ബിചാറ്റ് (BChat)
8. നാൻഡ്ബോക്സ് (Nandbox)
9. കോൺയോൺ (Conion)
10. ഐഎംഒ (IMO)
11. എലമെന്റ് (Element)
12. സെക്കൻഡ് ലൈൻ (Second Line)
13. സാംഗി (Zangi)
14. ത്രീമ (Threema)

@DeonWrites
711 views10:00
ओपन / कमेंट
2023-04-26 12:14:30
എത്ര നല്ല വീഡിയോ ആണെങ്കിലും സൈഡിൽ ഈ ആപ്പിന്റെ ലോഗോയോ വാട്ടർമാർക്കോ ഉണ്ടെങ്കിൽ ആ വീഡിയോ story ഇടാൻ തോന്നാറില്ല.

ഈ ലോഗോയിൽ വരുന്ന 90% വീഡിയോസും cringe ന്റെ extreme ആയിരിക്കും.
ബാക്കി 10% പൂവും ചിത്രശലഭവും പ്രാവും ഒക്കെയുള്ള ഗുഡ് മോണിങ്ങോ ഗുഡീവനിങ്ങോ ഗുഡ് നൈറ്റോ ആയിരിക്കും.

What about you guys?
648 views09:14
ओपन / कमेंट