Get Mystery Box with random crypto!

എല്ലാ തിയേറ്ററിലും ഇതുപോലെ സിനിമ തുടങ്ങുന്നതിനു മുന്നേ സിനിമയു | DeonWrites

എല്ലാ തിയേറ്ററിലും ഇതുപോലെ സിനിമ തുടങ്ങുന്നതിനു മുന്നേ സിനിമയുടെ ഒരു കൊള്ളാവുന്ന പോസ്റ്റർ display ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

സിനിമ കാണുന്ന കാര്യം status/story ഇടാൻ വേണ്ടി ടൈറ്റിൽ വരുന്നതും കാത്ത് ഫോണും പൊക്കി നിൽക്കുന്ന കുറേപേർക്കെങ്കിലും ആശ്വാസമാവും. Intro spoiler video stories കുറഞ്ഞേക്കും, തീയറ്ററിന് free publicity കിട്ടും.

@DeonWrites