Get Mystery Box with random crypto!

എത്ര നല്ല വീഡിയോ ആണെങ്കിലും സൈഡിൽ ഈ ആപ്പിന്റെ ലോഗോയോ വാട്ടർമാർ | DeonWrites

എത്ര നല്ല വീഡിയോ ആണെങ്കിലും സൈഡിൽ ഈ ആപ്പിന്റെ ലോഗോയോ വാട്ടർമാർക്കോ ഉണ്ടെങ്കിൽ ആ വീഡിയോ story ഇടാൻ തോന്നാറില്ല.

ഈ ലോഗോയിൽ വരുന്ന 90% വീഡിയോസും cringe ന്റെ extreme ആയിരിക്കും.
ബാക്കി 10% പൂവും ചിത്രശലഭവും പ്രാവും ഒക്കെയുള്ള ഗുഡ് മോണിങ്ങോ ഗുഡീവനിങ്ങോ ഗുഡ് നൈറ്റോ ആയിരിക്കും.

What about you guys?