Get Mystery Box with random crypto!

In case you don't know... Nearby share വെച്ച് വലിയ files അയക് | DeonWrites

In case you don't know...

Nearby share വെച്ച് വലിയ files അയക്കുമ്പോൾ bluetooth ഓഫ്‌ ചെയ്താൽ transferring speed improve ആവും.

WiFi to WiFi connection establish ചെയ്യാനാണ് ആദ്യം BT on ആവുന്നത്. File transfer തുടങ്ങിയ ശേഷം BT off ചെയ്യാവുന്നതാണ്.

BT ഉം WiFi ഉം 2.4Ghz band ആണ് ഉപയോഗിക്കുന്നത്. ഒരുമിച്ച് വർക്ക് ചെയ്യുമ്പോ രണ്ടും കൂടി interfere ചെയ്യാൻ സാധ്യതയുണ്ട്.

എല്ലാവർക്കും ഈദ് ആശംസകൾ
@DeonWrites